Tag: Jalpa Mata temple

അമ്മേ, ഞങ്ങളോട് ക്ഷമിക്കൂ…ദേവീ ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞ് മോഷ്ടാക്കൾ; കാണിക്കവഞ്ചി കുത്തി തുറന്ന് മോഷ്ടിച്ച ലക്ഷങ്ങൾ തിരികെ ക്ഷേത്രത്തിലേയ്‌ക്ക്

ഭോപ്പാൽ : “അമ്മേ, ഞങ്ങളോട് ക്ഷമിക്കൂ. ഇവിടെ മോഷണം നടത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി. വൈറലായ വീഡിയോയിൽ മോഷ്ടാക്കൾ പറയുന്നത് ഇങ്ങനെയാണ്. മോഷണ സംഘം ജൽപ മാതാ...