Tag: illegal liquor

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ പൊലീസ് പിടിയിൽ. ഇന്ത്യക്കാരൻ അടക്കമുള്ള...

മലയാളിക്കില്ല, കാക്കനാടിന് മൂന്നു കിലോമീറ്റർ പരിധിക്കുള്ളിലും സർവീസില്ല!അനധികൃത മദ്യവില്പന; തോക്ക് സുരേഷും സംഘവും പിടിയിൽ;മദ്യവില്പന അങ്ങാടി മരുന്ന് കച്ചവടത്തിന്റെ മറവിൽ

കൊച്ചി: അങ്ങാടി മരുന്ന് കച്ചവടത്തിന്റെ മറവിൽ അനധികൃത മദ്യവില്പന നടത്തുന്ന സംഘം പിടിയിൽ. ബുക്ക് ചെയ്യുന്നവർക്ക് ആവശ്യാനുസരണം വീടുകളിൽ മദ്യം എത്തിക്കാൻ ഓർഡർ എടുത്ത സംഘമാണ്...