Tag: hotel owner

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ

വർക്കല: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല...

ചിക്കൻകറിക്ക് ചൂടില്ല; ഹോട്ടലുടമയ്ക്ക് സോഡാക്കുപ്പികൊണ്ട് അടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചിക്കന്‍കറിക്ക് ചൂടില്ലെന്നാരോപിച്ച് ഹോട്ടലുടമയ്ക്ക് നേരേ ആക്രമണം. നെയ്യാറ്റിന്‍കര അമരവിളയിലാണ് സംഭവം. പുഴയോരം ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഹോട്ടലുടമയായ ദിലീപിന് ആണ്...

ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; കൊല്ലത്ത് കുട്ടികളടങ്ങുന്ന കുടുംബത്തെ ഹോട്ടൽ ഉടമ മർദിച്ചെന്ന് പരാതി

കൊല്ലം: കുട്ടികളടങ്ങുന്ന കുടുംബത്തെ ഹോട്ടൽ ഉടമ മർദിച്ചതായി പരാതി. ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് മർദിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.(Complaint that the hotel...

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമക്ക് നേരെ വടിവാൾ വീശി യുവാക്കൾ; സംഭവം കൊച്ചിയിൽ

കൊച്ചി: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട ഹോട്ടൽ ഉടമക്ക് നേരെ യുവാക്കൾ വടിവാൾ വീശി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക്...

ഇന്നും ഇന്നലെയുമല്ല, സംഭവം നടന്നത് ആറുമാസം മുമ്പ്; പണ്ട് നൽകിയ ബീഫ് കറിയ്ക്ക് അളവ് കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് മർദനം

ഇടുക്കി: ഹോട്ടലിൽ നിന്ന് ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; കൊച്ചിയിൽ ഹോട്ടൽ ഉടമയ്ക്ക് ക്രൂര മർദനം, രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: ഹോട്ടല്‍ ഉടമയെ മർദിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ. എറണാകുളം സ്വദേശി അശ്വിൻ, പത്തനംതിട്ട കോന്നി സ്വദേശി അജ്മൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭക്ഷണം...