Tag: #Hot Summer

കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ; 24 മണിക്കൂറിനിടെ മരിച്ചത് 85 പേർ; ജൂൺ മൂന്ന് വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

കനത്ത ചൂടിൽ ഉത്തരേന്ത്യ. 24 മണിക്കൂറിനുള്ളിൽ 85 പേരാണ് ചൂടുമൂലം മരിച്ചത്. ഇതോടെ കനത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്,...

പുറം വേവുമ്പോൾ അകം തണുപ്പിക്കാൻ രണ്ട് പാനീയങ്ങൾ; അതും ന്യൂ ജനറേഷൻ മോഡൽ

വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. അതിനാൽ തന്നെ ശീതളപാനീയങ്ങളിൽ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. ചൂടില്‍ നിന്ന് മുക്തി നേടുന്നതിനും ദാഹം ശമിപ്പിക്കുന്നതിനുമായി രുചികരമായ...

ഇതെന്തൊരു പ്രവചനം ? മഴ, വെയിൽ, പിന്നേം മഴ; സംസ്ഥാനത്ത് ചൂട് നാലു ഡിഗ്രിവരെ ഉയരും: ചൊവ്വാഴ്ച മുതൽ കനത്ത മഴ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ താപനില നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇത് തുടർന്ന് ജില്ലകൾക്ക് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച...

കേരളത്തിലെ ചൂട് 98 പെർസെന്റലിനും മുകളിൽ !  ചൂടിൽ 33 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് മെയ് മാസം; എവിടെപ്പോയൊളിക്കും മലയാളി  ?

സംസ്ഥാനം കടന്നുപോകുന്നത് സമാനതകളില്ലാത്ത ചൂടുകാലത്തിൽകൂടെയാണ്. കഴിഞ്ഞ 33 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ 33 വർഷമായി മെയ് മാസത്തിലെ ഈ ദിവസം...

ആഹാ, എന്റെ മുതലാളീ..എന്തൊരു സുഖം; ചൂട് സഹിക്കാനാവാതെ വീട്ടിലെ ഫ്രിഡ്ജിൽ കയറിയിരുന്ന് വളർത്തുനായ; വീഡിയോ

കൊടുംചൂടിൽ തണുപ്പ് തേടി മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും അലയുകയാണ്. അപ്പോൾ തണുപ്പിൽ ജീവിക്കേണ്ട മൃഗങ്ങളെ ചൂടിൽ കൊണ്ടുവന്നാലോ? അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ...

കത്തുന്ന ചൂട് ; കുട്ടികളുടെ ചൂട് കുറയ്ക്കാൻ ക്ലാസ് മുറികളിൽ വെള്ളം നിറച്ച് സിമ്മിംഗ്പൂൾ ആക്കി മാറ്റി ഈ സ്കൂൾ ! വീഡിയോ

കൊടുംചൂടിൽ നാടെങ്ങും കത്തുകയാണ്. പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ് കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും. ഇക്കൂട്ടത്തിൽ യുപിയിലെ ഒരു സ്കൂൾ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തമായ രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്....

കനത്ത ചൂട് : കേരളത്തീരത്തു നിന്നും കൂട്ടപലായനം ചെയ്ത് മത്സ്യങ്ങൾ: നാടൻ മത്തി കണികാണാൻ പോലും കിട്ടാനില്ല, ചൂടിനെക്കാൾ പൊള്ളുന്ന വിലയും: സാധാരണ മലയാളിയുടെ തീന്മേശയിൽ മീൻ എത്താൻ ഇച്ചിരി പാടുപെടും

ചൂട് കൂടിയതോടെ കേരള തീരം വിട്ട് മത്സ്യങ്ങൾ പലായനം ചെയ്യുന്നു. മത്തി അയല തുടങ്ങിയ ചെറു മത്സ്യങ്ങൾ പോലും പിൻവലിഞ്ഞതോടെ മലയാളിയുടെ തീൻമേശയിൽ മീൻ വിഭവങ്ങൾ...

കൊടും ചൂട് ഉടൻ അവസാനിക്കില്ല; മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം

സംസ്ഥാനത്തെ കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തിൽ സ്ഥിതി...

എന്തൊരു ചൂട് ! പാലക്കാട് പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാടമുട്ട വിരിഞ്ഞു

മഴപെയ്ത് ഇടയ്ക്കൊന്നു തണുത്തെങ്കിലും പാലക്കാട് ഇപ്പോഴും ചൂടിൽ തന്നെ. പൊള്ളുന്ന ചൂട് മൂലം ജനം വലയുകയാണ്. പാലക്കാടിന്റെ ചൂട് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്....

വേനല്‍ കനക്കുന്നു : ഭീഷണിയായി ജലജന്യ രോഗങ്ങളും

വേനല്‍ കനക്കുമ്പോള്‍ ജലജന്യരോഗങ്ങളായ വയറിളക്കം ,മഞ്ഞപ്പിത്തം എന്നിവ പടര്‍ന്ന്പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. വേനലിന്റെ കാഠിന്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും...