Tag: Honey Rose

സ്ത്രീകൾക്കെതിരെ വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി...

ബോബി ചെമ്മണൂരിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കോടതി; ഉത്തരവിന് പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം

നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യ നിഷേധിച്ച് കോടതി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ 14...

ഹണി റോസിനെതിരായ സൈബര്‍ ആക്രമണം: നടപടി കടുപ്പിച്ച് പോലീസ്; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകും

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നടി ഹണി റോസിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. ഹണി റോസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടിയുടെ...

അസഭ്യ അശ്ലീല ഭാഷാപണ്ഡിതമാന്യന്മാരെ നിങ്ങളോട് അതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു…

നടി ഹണി റോസ് തനിക്കെതിരെ വരുന്ന സ്ത്രീവിരുദ്ധ കമന്റുകൾക്കും വസ്ത്രധാരണത്തിന്റെ പേരിൽ വരുന്ന വിമർശനങ്ങൾക്കും എതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്കിൽ മോശം കമന്റിട്ട 27...

ഹണി റോസിനെതിരെ അശ്ലീല കമന്റ്; ആദ്യ അറസ്സ്റ്റ് കൊച്ചിയിൽ

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പേജിൽ അശ്ലീല കമന്റ് ഇട്ട കേസിൽ ആദ്യ അറസ്സ്റ്റ് രേഖപ്പെടുത്തി പൊലീസ്. 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ്...

ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്‌; ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ടവർക്കെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന്...

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ്; പൊലീസില്‍ പരാതി നൽകി ഹണി റോസ്

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. ഒരു...

ഹണി റോസിനെ അപമാനിച്ചത് വിവാദ വ്യവസായിയോ?  ദ്വയാർത്ഥ പ്രയോഗങ്ങളുമായി എപ്പോഴും പുറകെയുണ്ട്, sexually coloured remarks എന്ന് നടി

തന്നെ ഒരാൾ പലവേദികളിലും എത്തി തുടർച്ചയായി അപമാനിച്ചുവെന്ന് നടി ഹണി റോസ്. എന്നാൽ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്നെ അവഹേളിച്ച ആളിൻ്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.  താൻ പോകുന്ന...

ഹണി റോസിൻ്റെ എച്ച്ആർവി; സിനിമാ ലോകത്ത് പുതിയ കുപ്പായമണിഞ്ഞ് താരം

കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാ​ഗമായി നിൽക്കുന്ന ഹണി റോസ് ഇനി സിനിമാ ലോകത്ത് പുതിയ കുപ്പായമണിയുകയാണ്. സിനിമാ നിർമ്മാണത്തിലേക്ക് കടക്കുകയാണ് താരം. സമൂഹ...