Tag: hema commission report

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ സംഭവം; കോടതിയെ സമീപിച്ച് സാന്ദ്ര തോമസ്

​കൊച്ചി: പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യതിനെതിരെ നടിയും നിർമാതാവുമായ സാ​ന്ദ്ര തോ​മ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. അസോസിയേഷന്റെ നടപടി റദ്ദാക്കണമെന്നും പു​റ​ത്താ​ക്കി​യത് നി​യ​മ​വി​രു​ദ്ധ​മാ​ണെന്നും ചൂ​ണ്ടി​ക്കാ​ട്ടിയാണ് സാന്ദ്ര കോടതിയിൽ...

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അഞ്ചു വർഷം പൂഴ്ത്തി; ഇതിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡൽഹി: ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സർക്കാരിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. ഹേമ കമ്മിറ്റി...

‘കള്ളൻ, ചിരിക്കണ ചിരി കണ്ടാ’: ഹേമ റിപ്പോർട്ടിനു പിന്നാലെ ഷമ്മി തിലകന്റെ ആ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു

മലയാള സിനിമാ മേഖലയെ പിടിച്ചു കുലുക്കി ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടൻ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത പരിഹാസ...

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്; നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ...

തീരുമാനം മാറ്റി; ഇനിയും കാത്തിരിക്കണം;ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പരസ്യപ്പെടുത്തില്ല

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പരസ്യപ്പെടുത്തില്ല.The Justice Hema Commission report will not...

ഹേമ കമ്മിറ്റി റിപ്പോർട്ട് തടയാൻ വീണ്ടും നീക്കം? ഹർജിയുമായി നടി രഞ്ജിനി രംഗത്ത്

ജസ്റ്റിസ് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ വീണ്ടും നീക്കമെന്നു റിപ്പോർട്ട്.Actress Ranjini moves again to block the Hema committee report,...