Tag: health news

ഐസ് വാട്ടർ കൊണ്ട് മുഖം കഴുകാറുണ്ടോ..? ഇല്ലെങ്കിൽ പെട്ടെന്ന് ചെയ്തോളൂ; ഈ 4 ഗുണങ്ങൾ തീർച്ചയാണ് !

ഉറക്കമുണർന്നതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ പലരും. എന്നാൽ ഇത് എങ്ങിനെയാണ് ശരിയായി ചെയ്യേണ്ടത് ? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം....

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന രോഗികൾക്കിടയിൽ വൃക്ക രോഗികളുടെ എണ്ണവും ചുരുക്കമല്ല. ക്രമമല്ലാത്ത ജീവിത രീതിയും ശാരീരിക അധ്വാന...

ശരീരത്തിലെ നശിച്ചുതുടങ്ങിയ ഞരമ്പുകൾ പൂർണ്ണമായും തിരിച്ചു കൊണ്ടുവരാം…. ഇത് ഉപയോഗിച്ചാൽ മതി !

നശിച്ചു തുടങ്ങിയ ഞരമ്പുകളെ പൂർണ്ണമായും തിരികെ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത് ? ഇതിനു ന്യൂറോട്രോപിക് വിറ്റമിൻസ് എങ്ങിനെയാണ് ഹെൽപ്പ് ചെയ്യുന്നത്..? നാഡീവ്യവസ്ഥയുടെ ആരോഗത്തിന്ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ്...

മാറിമാറി വരുന്ന തണുപ്പും പൊള്ളുന്ന വെയിലും: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ചർമത്തിന് പണി കിട്ടും….

അന്തരീക്ഷത്തിൽ തണുപ്പും പൊള്ളുന്ന വെയിലും വന്നതോടെ പലർക്കും തൊലിപ്പുറത്തെ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങി. ചർമത്തിൽ വരൾച്ച , മൂക്ക് , കൈകാലുകളുടെ ഉൾഭാഗം വിണ്ടു കീറൽ, ചുണ്ട്...

കുത്തിവെയ്പ്പും സൂചിയും പേടിയാണോ…? ഇതാ സന്തോഷവാർത്ത: സൂചിയില്ലാത്ത സിറിഞ്ച് കണ്ടെത്തി: ഒരു തരിപോലും വേദനയില്ല !

ചിലരെ സംബന്ധിച്ച് കുത്തിവയ്പ്പ് ജീവൻ പോകുന്നതിന് തുല്യമാണ്. സൂചിയോടുള്ള പേടി തന്നെ കാരണം. എന്നാൽ സൂചിയെ പേടിയുള്ളവർ ഇനി പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന്...

വയോജനങ്ങൾ ഒരുങ്ങണം, ചൂടുകാലത്തെ വരവേൽക്കാൻ; വീട്ടിലുള്ള വയോജനങ്ങളുടെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

കാലവർഷവും തുലാവർഷവും കടന്നുപോയി . ഇനി വരാനിരിക്കുന്നത് വേനൽച്ചൂടാണ്. ചൂടുകാലം എത്തുമ്പോൾ ആരോഗ്യ രംഗം എല്ലാവരും ശ്രദ്ധിക്കാറുണ്ടെങ്കിലും വയോജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിവരും . ചൂടുകാലത്ത്...

വിറ്റാമിന്‍ സി കുറവാണോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ; ഇവ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക

വൈറ്റമിൻ സി ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. . ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമുതൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് വരെ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ...

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ബാക്ടീരിയകളെ നിയന്ത്രിച്ച് രോഗ പ്രതിരോധം സാധ്യമാക്കുന്നവയാണ് ആന്റിബയോട്ടിക്കുകൾ. എന്നാൽ രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം നമ്മുടെ കുടലിൽ പ്രവർത്തിക്കുന്ന നല്ല ബാക്ടീരിയകളേയും നശിപ്പിക്കും. നല്ല ബാക്ടീരിയകളുടെ...

ഡോക്ടറില്ല, നഴ്സും: ചെന്നാൽ ഉടൻ പരിശോധിച്ച് സ്വയം മരുന്ന് എഴുതിത്തരും ഈ ക്ലിനിക് !

ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന കണ്ടുപിടുത്തങ്ങളും നൂതന ടെക്‌നോളജികളും പലപ്പോഴും യു.എ.ഇ.യിലാണ് ആദ്യം അവതരിപ്പിക്കുക. പറക്കുന്ന ടാക്‌സിയും, ഡ്രൈവറില്ലാ കാറും ഒക്കെ ഇതിന് ഉദാഹരണമാണ്. എന്നാൽ...

മദ്യപിച്ചില്ലെങ്കിൽ കൈവിറയ്ക്കും, ടെൻഷനാകും എന്നൊക്കെ എന്നു പറയുന്നവരേ…. ഹാംഗ്‌സൈറ്റിക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തി വിദഗ്ധർ !

രാവിലെ മദ്യപിച്ചില്ലെങ്കിൽ കൈവിറയ്ക്കും എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ ? രാത്രിയിൽ മദ്യപിച്ച ശേഷം പിറ്റേന്ന് രാവിലെ നിങ്ങൾക്ക് ഭയവും ഉത്കണ്ഠയും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല....

ഇല്ലാതാകുമോ മരണം ? മനുഷ്യന്റെ മരണസമയ -സാധ്യതകൾ കൃത്യമായി പറയുന്ന ‘അതിമാനുഷ AI ടെക്നോളജി’; ശാസ്ത്രലോകത്തെ അതിനിർണ്ണായക കണ്ടെത്തലുമായി യു കെ ഗവേഷകർ !

ഒരു വ്യക്തിയുടെ രോഗസാധ്യതയും നേരത്തെയുള്ള മരണവും എത്രത്തോളം കൃത്യമായി പ്രവചിക്കാൻ കഴിയുമെന്ന് ശാസ്ത്രലോകം വളരെക്കാലമായി ഉത്തരം തിരയുന്ന ആറു ചോദ്യമാണ്. ഇതിനു ഏറെക്കുറെ ഉത്തരമായി എന്ന്...

വെളുക്കാൻ തേച്ചത് പാണ്ടാകരുത്…. ശ്രദ്ധിക്കണം, മേക്കപ് അലർജിയെ

മുഖത്തും , മുടിയിലും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭംഗി വർധിപ്പിക്കാൻ മേക്കപ് ചെയ്യുന്ന പലർക്കും അറിവില്ലാത്ത ഓന്നാണ് മേക്കപ് അലർജി. Beware of makeup...