web analytics

Tag: hajj pilgrims death

കൊടും ചൂട്; ഹജ്ജിനെത്തിയ 1301 തീർഥാടകർക്ക് ദാരുണാന്ത്യം; മരിച്ചവരേറെയും അനുമതിയില്ലാതെ നടന്നെത്തിയവർ

സൗദിയില്‍ ഹജ്ജിനെത്തിയ 1301 തീര്‍ത്ഥാടകര്‍ കനത്ത ചൂടിൽ മരിച്ചെന്ന് റിപ്പോർട്ട്. പത്തിലധികം രാജ്യങ്ങളിൽ നിന്നുളള ഹജ്ജിനെത്തിയ തീര്‍ത്ഥാടകരാണ് മരിച്ചത്. മരിച്ചവരില്‍ ഈജിപ്ത്തിൽ നിന്നുള്ള 658 തീര്‍ത്ഥാടകരുണ്ട്....