web analytics

Tag: girl dead

കൊച്ചിയിൽ കളിക്കുന്നതിനിടെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം; ഒപ്പം വീണ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

കളിക്കുന്നതിനിടെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് പെൺകുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. മട്ടാഞ്ചേരി...