web analytics

Tag: fraud

പശുവിനെ വിറ്റ് വഞ്ചിച്ച കേസിൽ ഉടമ നഷ്ടപരിഹാരമായി 82,000 രൂപ നൽകണം: ഉപഭോക്തൃ കമ്മീഷൻ വിധി

കൊട്ടാരക്കര: ഉറപ്പുനൽകിയ പാലിന്റെ അളവ് ലഭിക്കാതെ വഞ്ചിക്കപ്പെട്ട മഠത്തിനാപ്പുഴ സ്വദേശിക്ക് അനുകൂലമായി വിധി.  12 ലിറ്റർ പാൽ തരും എന്ന് വിശ്വസിപ്പിച്ച് പശുവിനെ വിറ്റ കേസിൽ കർഷകനായ...

ലൈംഗിക പീഡനം, വഞ്ചന, ഭീഷണി; നടനും സംവിധായകനും നിർമ്മാതാവുമായ ബി.ഐ. ഹേമന്ത് കുമാർ അറസ്റ്റിൽ

നടനും സംവിധായകനും നിർമ്മാതാവുമായ ബി.ഐ. ഹേമന്ത് കുമാർ അറസ്റ്റിൽ ബെംഗളൂരു: ലൈംഗിക പീഡനം, വഞ്ചന, ക്രിമിനൽ ഭീഷണി തുടങ്ങിയ നിരവധി കുറ്റങ്ങൾ ചുമത്തിക്കൊണ്ട് നടനും...

ഇത്രയും വലിയ തട്ടിപ്പ് രാജ്യത്ത് ആദ്യം..! വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത തുക ഞെട്ടിക്കുന്നത്…

ഇത്രയും വലിയ തട്ടിപ്പ് രാജ്യത്ത് ആദ്യം..! വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത തുക ഞെട്ടിക്കുന്നത്… കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിന്റെ ഉടമ...

ചിട്ടി തട്ടിപ്പ്; നൂറുകോടിതട്ടി മലയാളിദമ്പതികൾ

ചിട്ടി തട്ടിപ്പ്; നൂറുകോടിതട്ടി മലയാളിദമ്പതികൾ ബെംഗളൂരു: ചിട്ടി തട്ടിപ്പ് കേരളത്തിൽ നിത്യ സംഭവമാണ്. എന്നാലിപ്പോൾ മലയാളികൾ ഏറെയുള്ള ബെംഗളൂരുവിൽ 100 കോടിയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണ് ഒരു മലയാളി...

കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് പിടിയിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര സ്വദേശി 30 കാരനായ അഭിജിത് ആണ്...

ബഹ്റൈനിൽ കോടികളുടെ തട്ടിപ്പ് നടത്തിയത് മലയാളി അക്കൗണ്ടൻ്റുമാർ; ഒരാൾക്ക്ഒരു വർഷത്തെ തടവും 74000 ദീനാർ പിഴയും

മനാമ: ബഹ്റൈനിൽ സ്വകാര്യ കമ്പനിയിൽ നിന്ന് കോടികളുടെ തട്ടിപ്പുനടത്തിയ മലയാളി അക്കൗണ്ടന്‍റുമാരിൽ പിടിയിലായ തിരുവനന്തപുരം സ്വദേശിക്ക് ഒരു വർഷത്തെ തടവും 74000 ദീനാർ പിഴയും. പിഴ തുക...

പതിനായിരം നിക്ഷേപിച്ചാൽ 10 കോടി; പണമുണ്ടാക്കാൻ പലതുണ്ട് വഴികൾ; അത്യാഗ്രഹം കാട്ടിയവർക്ക് കിടപ്പാടം പോകുമെന്ന സ്ഥിതി

തൃശൂര്‍: തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇറിഡിയം തട്ടിപ്പ്. ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തും ഇറിഡിയം വില്‍ക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് തട്ടിപ്പ് നടന്നത്. മാടായിക്കോണം സ്വദേശിയില്‍ നിന്നും പണം...

ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്; 75 ലക്ഷം തട്ടി മുങ്ങിയ കേസിൽ പ്രതി വിമാനത്താവളത്തിൽ പിടിയിൽ

സുൽത്താൻ ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാളെ ബംഗളുരു വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ, തെന്നാര...

സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ; പണവുമായി നാട്ടുകാരൻ മുങ്ങിയതായി പരാതി

മലപ്പുറം: സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പയെടുത്ത് നാട്ടുകാരൻ മുങ്ങിയതായി പരാതി. പെരിന്തൽമണ്ണയിലാണ് സംഭവം. കല്ലിപറമ്പൻ അബ്ദുൽ ലത്തീഫ് എന്ന മാമ്പറ മാനു (45) എന്നയാൾ പറ്റിച്ചതായാണ്...

മുൻകൂറായി നൽകിയ ലക്ഷങ്ങളുമായി ഉടമ വിദേശത്തേക്ക് മുങ്ങി; തൊടുപുഴ മുതലക്കുടത്തെ സ്വകാര്യ വൃദ്ധസദനത്തിലെ അന്തേവാസികളുടെ അന്നം മുട്ടി

തൊടുപുഴ: മുൻകൂറായി നൽകിയ പണവുമായി ഉടമ മുങ്ങിയതോടെ ഭക്ഷണവും മരുന്നും മുടങ്ങി പ്രതിസന്ധിയിലായി തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധ സദനത്തിലെ അന്തേവാസികൾ. പത്രപരസ്യം കണ്ട് ലക്ഷങ്ങളാണ്...

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ്, പണം തിരികെ അടയ്ക്കണം

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയ സംഭവത്തിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നൽകി. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കിൽ തിരികെ...

തട്ടിപ്പിൻ്റെ മാരക വേർഷൻ; ഇവനറിയാം പണം തട്ടുന്ന വഴിപാട് സൂത്രം; അമ്പല കള്ളനെ തേടി പോലീസ്

കൊച്ചി: തട്ടിപ്പിന്റെ പുതിയ രൂപവുമായി കൊച്ചിയിൽ ഒരു യുവാവ് വിലസുന്നു. ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിൽ നിന്നും അതിവി​ദ​ഗ്ധമായാണ് ഇയാൾ പണം തട്ടി കടന്നുകളയുന്നത്.A young man...