Tag: #fish

60 രൂപയിൽ താഴെ ഒരു പച്ചക്കറിയും കിട്ടാനില്ല; മത്തി വില 240, അയലക്ക് 340, വലിയ മീനുകൾക്ക് വില 600 ന് മുകളിൽ; ചിക്കന് 170, ആട് 900, പോത്ത് 420… ഉപ്പ്...

കോട്ടയം:കടുത്ത വേനലിൽ തമിഴ്നാട്ടിൽ പച്ചക്കറി ഉണങ്ങി നശിച്ചിരുന്നു. മഴ ശക്തമായതോടെ ചിഞ്ഞഴുകാനും തുടങ്ങി. ഡിമാൻഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ പച്ചക്കറി വില കുതിച്ചുയരുകയാണ്. കേരളത്തിലെ നാടൻ...

പെരിയാറിൽ തുടങ്ങി മതിലകത്തെത്തി; ഇപ്പോഴിത പൂവ്വത്തും കടവിലും; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പതിവാകുന്നു

തൃശൂർ: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പതിവു സംഭവമാകുന്നു. തൃശ്ശൂർ വെള്ളാങ്കല്ലൂർ പൂവ്വത്തുംകടവിൽ കനോലി കനാലിൽ കൂടുകെട്ടി വളർത്തിയിരുന്ന മത്സ്യങ്ങളാണ് ഇന്നലെ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഷൺമുഖം കനാലിൽ നിന്ന്...

എന്തൊരു ഗതികേടാണെന്ന് നോക്കണെ; മീൻ പുഴയിൽ നിന്നാണോ എന്നാൽ ആർക്കും വേണ്ട; വിൽപ്പനക്കാർ പട്ടിണിയിൽ

വൈപ്പിന്‍: പുഴയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ പട്ടിണിയിലായത് പുഴമീന്‍ വില്പനക്കാര്‍. നൂറുകണക്കിന് മീന്‍ സ്റ്റാളുകളുള്ള എറണാകുളം ജില്ലയില്‍ പുഴമീനുകളുടെ വില്പന നിലച്ച മട്ടാണ്. ആളുകൾ വാങ്ങാതായതോടെ മീന്‍...

എന്തിനീ ക്രൂരത…; ഇരുളിന്റെ മറവിൽ പെരിയാറിലേക്ക് രാസ മാലിന്യം ഒഴുക്കി വിട്ടു, ചത്തുപൊങ്ങിയത് ലക്ഷങ്ങൾ വിലവരുന്ന മീനുകൾ

കൊച്ചി: രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് പെരിയാറിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ രാത്രിയിലാണ് സംഭവം. എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മീനുകൾ...

വലയിലൊതുങ്ങാത്ത തിരണ്ടിക്ക് ചൂണ്ട എറിഞ്ഞു; കുതിച്ച് പാഞ്ഞ മീനിന് പിന്നാലെ വള്ളക്കാരും; ഒടുവിൽ കൈപ്പിടിയിലൊതുക്കിയത് കൊക്കിലൊതുങ്ങാത്ത മീനെ; കരക്കടുപ്പിച്ചപ്പഴോ മേടിക്കാനാളില്ല ; കിട്ടിയ കാശിന് വിറ്റഴിച്ചത് 250 കിലോ തൂക്കമുള്ള തിരണ്ടിയെ

പൂന്തുറ: ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻ തിരണ്ടി.250 കിലോ തൂക്കമുള്ള മത്സ്യത്തെ കരയിലെത്തിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിവന്നത് ഒന്‍പത് മണിക്കൂര്‍. വലവീശുന്നതിനിടയിലാണ് തിരണ്ടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രണ്ടും...

കരിമഴയും ചുവന്ന മഴയുമൊക്കെയാണ് നമ്മൾ കണ്ടിട്ടുള്ളത്; എന്നാൽ മീൻമഴ ഇടക്കിടക്കെ കിട്ടുന്ന രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ; കഴിഞ്ഞ ദിവസം പെയ്ത മീൻമഴയിൽ ലഭിച്ച പെരുത്ത മീനുകൾ കാണാം

കേരളത്തിൽ കരിമഴയും ചുവന്ന മഴയുമൊക്കെയാണ് പെയ്യാറ്. എന്നാൽ ഇറാനികൾക്ക് ഇന്നലെ ലഭിച്ചത് മീൻ മഴയാണ്. വീണതൊന്നും പരൽ മീനുകളായിരുന്നില്ല. എല്ലാം ഒരു ഒന്നൊന്നര വലുപ്പമുള്ള മീനുകൾ....

കടലമ്മ കനിഞ്ഞു; 25 കിലോ തൂക്കം; ഈ തീരത്ത് അത് ആദ്യം; വലയിൽ കുടുങ്ങിയ അപൂർവ മത്സ്യത്തിന് ലഭിച്ചത് 1.87 ലക്ഷം

ചെന്നൈ: കടലമ്മ കനിഞ്ഞു, മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയ അപൂർവ മത്സ്യത്തിന് ലഭിച്ചത് 1.87 ലക്ഷം രൂപ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് അപൂർവ മത്സ്യത്തെ ലഭിച്ചത്. അതിരമ്പട്ടണം കാരയൂരിലെ...

ഇനി മലയാളിയുടെ തീൻമേശയിൽ മീനും കിട്ടാതാകുമോ?

തോപ്പുംപടി: മത്സ്യ ബന്ധന മേഖല കടുത്ത പ്രതിസന്ധിയിൽ, കടലിലെ മത്സ്യ ലഭ്യത കുറഞ്ഞതും കിട്ടുന്ന മീനിന് വിലയും ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി മത്സ്യ...

ഈ മീൻ തോരൻ കിടിലൻ അല്ലെ

മീൻ തോരൻ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് . അതും നല്ല ചൂര മീൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന തോരൻ വേറെ ലെവേലാണ് . അതൊന്നു പരീക്ഷിച്ചു...