Tag: #election

‘എവിടെ പോയാലും നാശമുണ്ടാക്കും, ഭാവിയിലും അത് സംഭവിക്കും’; വിനേഷ് ഫോഗട്ട് വിജയിച്ചത് തന്റെ പേരിന്റെ ശക്തികൊണ്ടെന്ന് ബ്രിജ് ഭൂഷണ്‍

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍...

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെയെന്ന് കെ മുരളീധരന്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി...

ഒരു കണ്ണ് തിരുവനന്തപുരത്തും മറ്റൊന്ന് ആറ്റിങ്ങലും; കേരളം ഉറ്റുനോക്കിയ രണ്ടു മണ്ഡലങ്ങൾ; ഒടുവിൽ ഫോട്ടോ ഫിനിഷ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കടുത്ത പോരാട്ടം നടന്ന രണ്ട് മണ്ഡലങ്ങള്‍ തിരുവനന്തപുരവും ആറ്റിങ്ങലുമാണ്. രണ്ടിടത്തും ഫോട്ടോ ഫിനിഷിലാണ് വിജയികള്‍ ജയിച്ചുകയറിയത്. തിരുവനന്തപുരത്ത് ശശി...

ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎയുടെ ലീഡ് 300 ലേക്ക്; ഇന്ത്യ മുന്നണി 189 സീറ്റിലും

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കുതിപ്പ്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎയുടെ ലീഡ് 300 ലേക്ക്. ബിജെപി 258 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. പ്രതിപക്ഷമായ...

വോട്ടെണ്ണൽ തുടങ്ങി; പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലും ഒരുഘട്ടത്തിൽ ലീഡ് എടുത്ത് ബിജെപി; ആദ്യ അരമണിക്കൂറിൽ 11 മണ്ഡലങ്ങളിൽ എൽഡിഎഫ്; 9 മണ്ഡലങ്ങളിൽ യുഡിഎഫും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോൾ എൽഡിഎഫിന് മുൻതൂക്കം. 11 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. 9 മണ്ഡലങ്ങളിൽ യുഡിഎഫും. ആറ്റിങ്ങൽ,...

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് : കരട് വോട്ടർ പട്ടിക ജൂൺ ആറിന്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക ജൂൺ 6 ന് പ്രസിദ്ധീകരിക്കും. ജൂൺ 6 മുതൽ 21 വരെ വോട്ടർ...

വോട്ട് ചെയ്തത് 715 പേർ; രേഖപ്പെടുത്തിയത് 719 വോട്ടുകളും; പരാതിയുമായി ഇടതു വലതു മുന്നണികൾ

കോട്ടയം: കടനാട് പഞ്ചായത്തിലെ 25 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമെന്ന് ആക്ഷേപം. 25 -ാം...

വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; സ്പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെ സസ്പെൻഡ് ചെയ്തു; ക്രിമനൽ നടപടികൾക്കും ശുപാർശ; സംഭവം കണ്ണൂരിൽ

കണ്ണൂർ: വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ സസ്പെൻസ്...

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലേക്ക്; ആവേശം ഇരട്ടിയാക്കാൻ ദേശീയ നേതാക്കളുടെ വൻ പടയെത്തുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ ആവേശം ഇരട്ടിയാക്കാൻ ദേശീയ നേതാക്കളുടെ വൻ പടയെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും കൂടെ ഒരുപിടി...

നോമിനേഷൻ നൽകുന്നതിനു മുമ്പ് രാജിവെയ്ക്കണം; 25,000 രൂപ പിഴയടക്കേണ്ടി വരുമെന്ന് ഹൈക്കോടതി; ഹർജി പിൻവലിച്ചു

കൊച്ചി: കേന്ദ്ര സഹമന്ത്രി ഉൾപ്പടെ ഏഴ് പേർ മന്ത്രിസ്ഥാനം രാജിവെയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു. 25,000 രൂപ പിഴയടക്കേണ്ടി...

ഇലക്ഷൻ ലക്ഷ്യമിട്ട് ഇടുക്കിയുടെ മലമടക്കുകളിൽ ചാരായം വാറ്റു സംഘങ്ങൾ

തിരഞ്ഞെടുപ്പ് അടുത്തതോടെ ചെലവേറും എന്ന പ്രതീക്ഷയിൽ ഇടുക്കിയിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ച്് വാറ്റുചാരായ സംഘങ്ങൾ തലപൊക്കുന്നു. ചെറിയ മുതൽമുടക്കും ഏറെ ആവശ്യകതയുമാണ് വനപ്രദേശങ്ങളും ഉൾഗ്രാമങ്ങളും കേന്ദ്രീകരിച്ച്...