Tag: dubbing artist

‘കിളികൂടു കൂട്ടുന്നപോലെ വച്ച വീട്; സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു’; സങ്കടം പങ്കുവച്ച് ഭാഗ്യലക്ഷ്മി

മലയാള സിനിമയിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത ശബ്ദത്തിനുടമയാണ് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. നടിയായും സാമൂഹ്യപ്രവര്‍ത്തകയായും എല്ലാം പൊതുമണ്ഡലത്തില്‍ സജീവമാണ് ഭാഗ്യലക്ഷ്മി. ഇപ്പോളിതാ തന്റെ സ്വകാര്യമായൊരു ദുഃഖം പങ്കു...