News4media TOP NEWS
പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മലയാളികളായ അമ്മയ്ക്കും മകനും ദാരുണാന്ത്യം എം.കോം. കഴിഞ്ഞിറങ്ങിയിട്ടും ലഭിക്കുന്നത് കൂലിപ്പണിക്കാരേക്കാൾ കുറഞ്ഞ ശമ്പളം; കോർപ്പറേറ്റ് കമ്പനി ജോലി ഉപേക്ഷിച്ച് മീൻ വിൽപ്പനയ്ക്കിറങ്ങി യുവാവ് ! ‘മാനസിക നിലയിൽ യാതൊരു തകരാറുമില്ല, ഉദാര സമീപനം സ്വീകരിക്കാനും കഴിയില്ല’; ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി യു.കെയിൽ മലയാളി യുവാവ് വീട്ടിൽ മരിച്ചനിലയിൽ; നീണ്ടൂർ സ്വദേശിയുടെ വിടവാങ്ങൽ വിശ്വസിക്കാനാവാതെ അടുപ്പക്കാരും നാട്ടുകാരും

News

News4media

കോട്ടയം ഏറ്റുമാനൂരിൽ വാറണ്ട് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു യുവാവ്

വാറണ്ട് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചിറയിൽ നിധിൻ സി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതിയായി കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി പിന്നീട് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസിന് നേരെ ഇയാൾ വളർത്തു നായ്ക്കളെ അഴിച്ചുവിടുകയും കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ ഇയാൾ ഇവിടെ നിന്ന് കടന്നു കളയാതിരിക്കാൻ രാത്രി കാവൽ […]

April 3, 2024
News4media

ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ; മരിച്ചയാളെ തിരിച്ചറിഞ്ഞത് ഡി.എൻ.എ പരിശേധനയിലൂടെ

പാരിപ്പള്ളി: ചാവർകോട് കാറ്റാടി മുക്കിൽ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചാവർകോട് കാറ്റാടിമുക്ക് ഗംഗാലയത്തിൽ അജിത്താണ് (58) മരിച്ചത്.ഡിഎൻഎ പരിശോധനയിലൂടെ മരിച്ചയാളെ തിരിച്ചറിഞ്ഞത്. ബന്ധുവിന്റെ രക്ത സാംപിൾ ശേഖരിച്ചാണ് ഡിഎൻഎ പരിശോധന നടത്തിയത്. മൃതശരീരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ ആളിനെ തിരിച്ചറിഞ്ഞതോടെ മൃതശരീരം ബന്ധുക്കൾക്കു വിട്ടുനൽകി. കഴിഞ്ഞ 19ന് വൈകിട്ട് പറങ്കിമാവ് തോട്ടത്തിൽ വിറകു ശേഖരിക്കാൻ എത്തിയ […]

February 27, 2024
News4media

തെരുവുനായയുടെ കടിയേറ്റ യുവതി പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു

പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും തെരുവുനായയുടെ കടിയേറ്റ യുവതി മരിച്ചു. മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് ദാരുണസംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതിൽ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48)കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കും കടിയേറ്റ മൈമുനയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകുകയും ചെയ്തു. മൂന്ന് ഡോസ് വാക്സിനാണ് എടുത്തശേഷം വീട്ടിലേക്ക് മടങ്ങി.എന്നാല്‍, ഈ മാസം നാലിന് […]

February 10, 2024

© Copyright News4media 2024. Designed and Developed by Horizon Digital