Tag: dam safety

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടി പിന്നിട്ടു; 28 സ്പിൽ വേ ഷട്ടറുകൾ ഉയർത്തേണ്ടി വരും

ഇടുക്കി: തോരാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന്മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത...