Tag: #cpm

സിപിഎം ഭീഷണിയെ തുടർന്ന് കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അടച്ചു; ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോ​ഗസ്ഥർ

സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി. ജോലി ചെയ്യാന്‍ കഴിയാത്ത...

മരംമുറി അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചു; ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും നടപടി എടുക്കാതെ പോലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ മരംമുറി അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. പത്തനംതിട്ട കൊച്ചുകോയിക്കലിൽ ആണ് സംഭവം. ചൊവ്വാഴ്ച ഫോറസ്റ്റ് വനിതാ ഉദ്യോഗസ്ഥയെ ഉൾപ്പെടെ...

തോറ്റതെങ്ങിനെ ? തോൽപ്പിച്ചതാര് ? താത്വിക അവലോകനത്തിന് സിപിഎം; മാസം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും

കനത്ത തോൽവിയാണു ഇതവരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഏറ്റുവാങ്ങിയത്. ഇത്തവണയും ഒരു പാർലമെന്റ് സീറ്റിലൊതുങ്ങി എൽ.ഡി.എഫ് വിജയം. സർക്കാരിനോടുള്ള ജനരോഷം കൊണ്ടാണെന്ന വിമർശനം ശക്തം. തോൽവിയുടെ...

സി പി എമ്മിന് ആശ്വാസ വാർത്ത; കേരളം കൈവിട്ടെങ്കിലും രാജസ്ഥാനിലും തമിഴ് നാട്ടിലും നേട്ടം

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും രാജസ്ഥാനിൽ നിന്നും തമിഴ് നാട്ടിൽ നിന്നും സി പി എമ്മിന് ആശ്വാസ വാർത്ത. രാജസ്ഥാനിൽ...

പഴയ സെക്രട്ടറിയുടെ വാക്ക് പഴം ചാക്ക്; കോടിയേരിയും പാർട്ടിയും തള്ളിപ്പറഞ്ഞവർക്ക് സ്മാരക മന്ദിരം; എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. 2015 ജൂൺ ആറിനാണ് ഷൈജു, സുബീഷ് എന്നിവര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ എകെജി...

മാതൃകയാകണം; തെരഞ്ഞെടുപ്പ് പ്രചരണാർഥം സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യണമെന്ന് സി.പി.എം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എൽഡിഎഫ്‌ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആഹ്വാനം ചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ...

ഇപിയെ തൊട്ടാൽ പിണറായി അകത്താകും; സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ജയരാജൻ മടങ്ങിയത്

പ്രകാശ് ജാവേദ്ക്കർ വിവാദത്തിൽ ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതില്‍ പരിഹാസവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സെഞ്ച്വറി അടിച്ച ക്രിക്കറ്റ്...

ഇപി ജയരാജൻ കേസ് കൊടുക്കും; തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവുമെന്ന് സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകൾ കോൺഗ്രസ്...

സംസ്ഥാനത്ത് 12 സീറ്റുകൾ സിപിഎം പിടിക്കുമെന്ന് വിലയിരുത്തൽ; സംസ്ഥാന സെക്രട്ടേറിയേറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വിഷയവും ചർച്ചക്ക് എത്തി; തീരുമാനങ്ങൾ ഉച്ചയ്ക്ക് ശേഷം എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനത്തിൽ അറിയിക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വിഷയം ചർച്ച ചെയ്തതായി വിവരം. ഇ.പി. ജയരാജനെതിരേ ഉടൻ നടപടി വന്നേക്കുമെന്നാണ് സൂചനകൾ. സംസ്ഥാന...

ആരും ഭീഷണിപ്പെടുത്തി സിപിഎമ്മില്‍ നിര്‍ത്തിയില്ല, പാര്‍ട്ടിയില്‍ തുടരും; വീണ്ടും മലക്കം മറിഞ്ഞ് എസ് രാജേന്ദ്രന്‍

നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് ഇടുക്കിയിലെ സിപിഎം നേതാവ് എസ് രാജേന്ദ്രന്‍. ബിജെപിയിലേക്കില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തി സിപിഎമ്മില്‍ നിര്‍ത്തിയിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി അങ്ങനെ...

സിപിഎമ്മിന് പരാജയ ഭീതി; പ്രതിസന്ധികൾ മറികടന്ന് വിജയിക്കുമെന്ന് ഷാഫി പറമ്പിൽ

പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പ്രതിസന്ധികൾ മറികടന്ന് വടകരയിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് സന്ദർശിക്കാനായി എത്തിയപ്പോൾ...

കായംകുളം സത്യൻ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ; സിപിഎമ്മിനെ വെട്ടിലാക്കിയ വെളിപ്പെടുത്തൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനയച്ച കത്തിൽ

സത്യൻ കൊലപാതകം സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം...