Tag: court order

തുടർപഠനത്തിന് അനുവദിച്ചില്ല! വിവാഹമോചന ഹർജിയുമായി യുവതി; കോടതി വിധി എന്താണെന്ന് അറിയണ്ടേ?

ഭോപ്പാൽ: വിവാഹം കഴിഞ്ഞ ശേഷം ഭാര്യയെ തുടർപഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന നിലപാടുമായി മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പന്ത്രണ്ടാം ക്ലാസ്...

മദ്യവും, പണവും, നൽകി പ്രലോഭനം; പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ഈശ്വരമംഗലത്ത് ദാമോദരന് 107 വർഷം കഠിന തടവ്

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 107 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൊന്നാനി ഫാസ്റ്റ്...

ഭാര്യവീട്ടിലെത്തി ആക്രമണം, അതും മുറുക്കാൻ ഇടി കല്ലുകൊണ്ട്; യുവാവിന് തടവും പിഴയും

തൃശൂർ: ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. പുതുരുത്തി സ്വദേശി തേർമഠം വീട്ടിൽ ജോസ് മകൻ...

ആദ്യം തടവിലിടും, പിന്നെ നാട് കടത്തും; വാഹനാപകടത്തിൽ ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ഒമാൻ കോടതി

മസ്കത്ത്: ഒമാനിൽ നാലു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെ തുടർന്ന് ഇന്ത്യക്കാരനെ തടവിൽ ഇടാനും പിന്നീട് നാട് കടത്താനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. മുഹമ്മദ് ഫറാസ്...

അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും

കോഴിക്കോട്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. കേസ് ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9.30ന് പരിഗണിക്കുന്നതിന്...

വോട്ടെടുപ്പ് കഴിയും വരെ ഒപ്പിടേണ്ട; രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് നൽകി കോടതി, പോലീസിന്റെ വാദം തള്ളി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ് അനുവദിച്ച് കോടതി. വോട്ടെടുപ്പ് കഴിയുന്നതുവരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന്...

‘മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ..?’ മറ്റൊരാൾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

ഒരാളെ വിവാഹം കഴിച്ച് ജീവിക്കെ, മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.Bombay High Court says married woman cannot...