web analytics

Tag: coconut groov accident

കോഴിക്കോട് തേങ്ങാക്കൂടക്ക് തീപിടിച്ച് അപകടം; രണ്ടായിരത്തോളം തേങ്ങ കത്തിനശിച്ചു

കോഴിക്കോട് ആയഞ്ചേരി പഞ്ചായത്തിൽ മംഗലാട് തേങ്ങാക്കൂടക്ക് തീപിടിച്ച് അപകടം. കിഴക്കയില്‍ സൂപ്പി ഹാജിയുടെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയിൽ ഉച്ചക്ക് ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. വിവരം അറിയിച്ചതിനെ...