Tag: Clash

നെയ്യാറ്റിൻകരയിൽ ക്ഷേത്ര ഘോഷയാത്രക്കിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തിരുവനന്തപുരം: ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെയുണ്ടായ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. അരംഗ മുഗൾ സ്വദേശി രാഹുൽ (29)നാണ് കുത്തേറ്റത്. ഇയാൾ മെഡിക്കൽ കോളേജിൽ...

ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു

പാലക്കാട്: വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐ.ടി.ഐയിൽ ആണ് സംഭവം. ഫെബ്രുവരി 19-നു നടന്ന സംഘർഷത്തിന്റെ സിസിടിവി...

ട്യൂഷൻ സെൻ്ററിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ; പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം

കോഴിക്കോട്: സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു വിദ്യാർത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എളേറ്റിൽ വട്ടോളി എം...

കാലിക്കറ്റ് ഇന്റർസോൺ കലോത്സവത്തിനിടെ സംഘർഷം; പൊലീസുകാരുൾപ്പെടെ എട്ട് പേർക്ക് പരിക്ക്

മലപ്പുറം: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്റർസോൺ കലോത്സവത്തിനിടെ സംഘര്‍ഷം. വളാഞ്ചേരി മജ്‌ലിസ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജിൽ വെച്ചാണ് സംഭവം. ഇന്ന് പുലർച്ചെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലാണ്...

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം. സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൂച്ചക്കാട് വീടിന് തീയിടുകയും ചെയ്തിട്ടുണ്ട്. ചിത്താരി...

നാടകം കഴിയുന്നതിന് മുൻപ് കർട്ടൻ വീണു; വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ അടി, ഒടുവിൽ ലാത്തിവീശി പോലീസ്

വേദി മൂന്നിലാണ് നാടകം നടന്നിരുന്നത് കോഴിക്കോട്: നാടകം കഴിയുന്നതിന് മുൻപ് കർട്ടൻ താഴ്ന്നതിനെ ചൊല്ലി സംഘർഷം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ നടക്കുന്ന നാദാപുരം പുളിയാവ് നാഷനൽ...

കൊല്ലത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത് കൊല്ലം: ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോട് ഇന്ന് രാത്രിയാണ് ആക്രമണം നടന്നത്....

പുതുവത്സര ആഘോഷത്തിനായി ബാൻഡ് മേളം പാടില്ലെന്ന് പ്രിൻസിപ്പൽ, പരിപാടി നടത്തി വിദ്യാർഥികൾ; മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി

പാലക്കാട്: ക്രിസ്മസ്- പുതുവത്സരാഘോഷത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ ബാൻ്റ് ഉപയോഗിക്കുന്നതിന്...

വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതിനെ ചൊല്ലി തർക്കം; കോഴിക്കോട് വിവാഹ പാർട്ടിയും മറ്റൊരു സംഘവും നടുറോഡിൽ ഏറ്റുമുട്ടി

കോഴിക്കോട്: വാഹനങ്ങൾ ഉരഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ ഏറ്റുമുട്ടൽ. കോഴിക്കോട് താഴെ തിരുവമ്പാടിയിലാണ് സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും...

മുളന്തുരുത്തി പള്ളിയിൽ സംഘർഷം; സിഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്, 30 ഓളം പേർക്കെതിരെ കേസ്

കൊച്ചി: എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം. സിഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. മുളന്തുരുത്തി സി ഐ മനേഷ് കെ പിയ്ക്കടക്കമാണ് പരിക്കേറ്റത്. സംഭവത്തിൽ സംഭവത്തിൽ...

ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം; മൂന്നു പോലീസുകാർക്ക് പരിക്ക്

തൃശൂർ: ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ മൂന്നു പോലീസുകാർക്ക് പരിക്ക്. ശ്രീകാന്ത്, ലാലു, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കാവടി അമ്പലത്തിൽ കയറാൻ ആവശ്യപ്പെട്ടതിനെ...

ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; ഗിനിയില്‍ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്, വീഡിയോ

കൊണെക്രി: ഗിനിയിൽ ഫുട്ബോൾ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചു. മത്സരത്തിനിടെയാണ് ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിൽ സംഘർഷം ഉണ്ടായത്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ...