News4media TOP NEWS
ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും

News

News4media

മദ്രസയുടെ കാര്യത്തിൽ മാത്രം എന്തിനിത്ര ആശങ്ക; മതപഠനം പാടില്ലേ, മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോ?; ചോദ്യങ്ങളുമായി സുപ്രീം കോടതി

ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ വിമർശനവുമായി സുപ്രീം കോടതി. മദ്രസയുടെ കാര്യത്തിന് മാത്രം എന്തിനാണ് ഇത്ര ആശങ്ക എന്നും മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. കുട്ടികളെ സന്യാസി മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.(Supreme Court criticizes Child Rights Commission order against Madrasa) ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മദ്രസ മാറാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് യുപി സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. […]

October 22, 2024
News4media

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ; വിദ്യാർഥികള മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ പരാജയപ്പെടുന്നെന്നു കത്ത്

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടും മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. മദ്രസ വിദ്യാഭ്യാസത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്. Child Rights Commission wants to abolish Madrasahs in the country മുസ്ലീം വിദ്യാർഥികള മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടു. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും 11 പേജുള്ള കത്തിൽ ആരോപിക്കുന്നു. മദ്രസകൾക്കുള്ള സംസ്ഥാന സർക്കാർ സഹായങ്ങൾ നിർത്തണമെന്ന് കത്തിലുണ്ട്. മദ്രസയിൽ പഠിക്കുന്ന മുസ്ലീം […]

October 13, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]