News4media TOP NEWS
ലഹരിക്കേസ്; യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി; ‘കേസില്‍ നിലവില്‍ പ്രതിയല്ല’ ‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

News

News4media

രാജേഷ് പറഞ്ഞു സ്റ്റോറിൽ ഏലയ്ക്കയുണ്ടെന്ന് ; കർണരാജയും മുത്തുക്കറുപ്പനും ഒരു ചാക്ക് ഏലയ്ക്ക മോഷ്ടിച്ചു ; ഏലയ്ക്ക മോഷണ കേസിൽ രണ്ട് പേർ പിടിയിൽ

ഇടുക്കിയിൽ ഏലയ്ക്ക മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിലായി. ഇടുക്കിയിലെ രാജാക്കാട് ആണ് സംഭവം . ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് അടിച്ചുമാറ്റിയത്. കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ മല്ലിംഗാപുരം കർണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പൻ എന്നിവർ പോലീസ് പിടിയിലായി. സ്റ്റോറിൻറെ പൂട്ട് തകർത്താണ് മോഷണം നടന്നത്. മോഷ്ടിച്ച ഏലയ്ക്ക രണ്ടാം പ്രതി മുത്തുക്കറുപ്പൻറെ വാഹനത്തിൽ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയിൽ എത്തിച്ച് കടയിൽ വിറ്റു. തുടർന്ന് ഒന്നാം പ്രതിയായ […]

October 29, 2024
News4media

ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ ലക്ഷങ്ങളുടെ ഏലയ്ക്ക മോഷണം; മോഷ്ടാക്കൾ സി.സി.ടി.വി.യെ കമ്പളിപ്പിച്ച വിദ്യ കണ്ട് ഞെട്ടി നാട്ടുകാരും പോലീസും

വണ്ടന്മേട്ടിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ആറു ചാക്ക് ഏലയ്ക്ക മോഷണം പോയി. തിങ്കളാഴ്ച രാവിലെ കടതുറക്കാൻ വന്നപ്പോഴാണ് കടയുടമ മോഷണ വിവരം അറിയുന്നത്. തുടർന്ന് വണ്ടൻമേട് പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ കടയിലെത്തിയ മോഷ്ടാക്കൾ സ്പ്രേ പെയിൻ്റ് മോഷണത്തിന് മുൻപേ സി.സി.ടി.വി യിൽ സ്പ്രേ ചെയ്തതിനാൽ മോഷ്ടാക്കളുടെ രൂപം വ്യക്തമായില്ല. പോലീസ് അന്വേഷണം ശക്തമാക്കി. Read also: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്; കേന്ദ്ര തീരുമാനം വന്നതോടെ പണി കിട്ടിയത് മോട്ടോർ വാഹന വകുപ്പിന്; കട്ടപ്പുറത്തായത് […]

May 20, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]