Tag: candelabra

മാർപ്പാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വിളക്കുകാലുകൾ നശിപ്പിച്ച് യുവാവ്

റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന 19ാം നൂറ്റാണ്ടിൽ നിർമ്മിച്ച വിളക്കുകാലുകൾ യുവാവ് തട്ടിമറിച്ചു. ഏകദേശം 2,716,481 രൂപ വിലവരുന്ന വിളക്കുകാലുകൾ നശിപ്പിച്ച ശേഷം...