Tag: BUILDING COLLAPSE

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല് നില കെട്ടിടം ഇടിഞ്ഞുവീണു; നിരവധി പേർ കുടുങ്ങിയതായി സംശയം ഡൽഹി സീലംപുരത്ത് ഇന്ന് രാവിലെ...

ത​ക​ർ​ന്ന്​ വീ​ണ കെ​ട്ടി​ട​ത്തി​ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല

ത​ക​ർ​ന്ന്​ വീ​ണ കെ​ട്ടി​ട​ത്തി​ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലെ ത​ക​ർ​ന്ന്​ വീ​ണ കെ​ട്ടി​ട​ത്തി​ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് റിപ്പോർട്ട്.​ ആർപ്പൂക്കര പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രാണ് കെട്ടിടത്തിന് പ​ഞ്ചാ​യ​ത്തി​ന്‍റെ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം; ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി കേരള വിശ്വകർമ്മ സഭ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 3 നില കെട്ടിടം തകർന്ന് കേരള വിശ്വകർമ്മ സഭ തലയോലപ്പറമ്പ് ശാഖാ അംഗം മേപ്പാട്ടുകുന്നേൽ ഡി.ബി ബിന്ദു...

സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന്

സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽപെട്ട് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ബിന്ദു മരണമടഞ്ഞ സംഭവം ഏറെ...

ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവുമാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം...

ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു

ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ യാത്രയാക്കി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന്...

മുഖ്യമന്ത്രി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരുവനന്തപുരം: കോട്ടയത്ത് മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ വിവാദം കത്തിനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സക്കയാണ് മുഖ്യമന്ത്രി...

ബിന്ദുവിൻ്റെ സംസ്കാരം ഇന്ന്

ബിന്ദുവിൻ്റെ സംസ്കാരം ഇന്ന് കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി...

ബിന്ദുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി

ബിന്ദുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(52)വാണ് മരിച്ചത്. കെട്ടിടത്തിൽ ഇവർ കുടുങ്ങി...

ഇടുക്കിയിൽ ഫെസ്റ്റിനായി കെട്ടിയ പന്തലുകൾ നിലംപൊത്തി ; ചുക്കാൻ പിടിച്ച യുവനേതാവിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

ഇടുക്കി കട്ടപ്പന നഗരസഭാ മൈതാനിയിൽ ഫെസ്റ്റിനായി കെട്ടിയ കൂറ്റൻ പന്തലുകൾ തകർന്നു വീണതിന് പിന്നാലെ നഗരസഭാ ഭരണസമിതിയിലും കോൺഗ്രസിനുള്ളിലും പൊട്ടിത്തെറി. ഫെസ്റ്റിനായി രണ്ടു കൂറ്റൻ പന്തലുകളാണ്...

ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നുവീണു: മൂന്നുപേർ കൊല്ലപ്പെട്ടു, അഞ്ചുപേരെ രക്ഷപ്പെടുത്തി

ഉത്തർപ്രദേശിലെ മീററ്റിൽ ലോഹ്യനഗർ മേഖലയിൽ ബഹുനില കെട്ടിടം തകർന്നുവീണ് മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ചുപേരെ രക്ഷപ്പെടുത്തി. (High-rise building collapses in Uttar Pradesh: 3 killed) ഇന്നലെ...

മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവർത്തനം തുടങ്ങി

മുംബയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽആണ് ദുരന്തം ഉണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകർന്നതെന്ന് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ...