Tag: banking news

ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ പണിയാകും ! ഗുരുതരമായാൽ….ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിനായി ദേശീയ തലത്തിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അവബോധം നൽകുക എന്നതാണ്...