Tag: badrinath temple

ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി; ക്ഷേത്രങ്ങള്‍ ഭക്തർക്കായി തുറന്നു

ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തർക്കായി തുറന്നു കൊടുത്തതോടെ ഉത്തരാഖണ്ഡിലെ ഗഡ്‌വാൾ ഹിമാലയത്തിൽ ചാർധാം തീർത്ഥ യാത്രയ്ക്ക് തുടക്കമായി. വേദമന്ത്രങ്ങൾ, പൂജ, ധോൾ, നാഗദശ എന്നിവക്കൊപ്പം...