web analytics

Tag: Baby Elephant Stuck

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു. അബ്ബണ്ണൂർ ഊരിന് സമീപത്തെ ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിൽ ഒരടി പോലും നീങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്നത് വെറും...