Tag: attack against hospital employee

മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം; ഡോക്ടറെ ആക്രമിച്ച് രോഗി, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമം

കോഴിക്കോട്: ഡോക്ടർക്കുനേരെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ ആക്രമണം. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 12 മണിക്കായിരുന്നു ആക്രമണം നടന്നത്....

മലപ്പുറത്ത് ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനെ ആശുപത്രിയിൽ കയറി ആക്രമിച്ചതായി പരാതി. ആലംകോട് സ്വദേശി ഫിറോസാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ എടപ്പാൾ ഐലക്കാട് സ്വദേശി അമർനാഥിനെ...

സ്‌കാനിങ് തീയതി നല്‍കിയില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജീവനക്കാരിയെ ക്രൂരമായി മർദിച്ചെന്ന് പരാതി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം എന്നാണ്...