Tag: arrested

പന്നിപ്പടക്കം ചവിട്ടി വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം, അന്വേഷണം ചെന്നെത്തിയത് പന്നി വേട്ടക്കാരിലേക്ക്; പന്നിയിറച്ചി വിറ്റ് ആഡംബര ജീവിതം നയിച്ചിരുന്നവർ പിടിയിൽ

തൃശൂർ: സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘം പിടിയിൽ. പഴയന്നൂർ പൊലീസാണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. പാലക്കാട് മങ്കര സ്വദേശി രാജേഷ് (37),...

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട് പൊലീസ് പിടികൂടി. പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ...

11കാരിക്ക് ക്രൂരമർദനം; മദ്രസ പ്രിൻസിപ്പലിന്റെ മകൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ 11കാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ മദ്രസ പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ. കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ്...

കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരന് പീഡനം; വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് അറബിക് കോളേജ് ഹോസ്റ്റലിലാണ് പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ...

22 വർഷത്തിനിടെ മൂന്നാമത്തെ ബലാത്സംഗം; 41 കാരൻ പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ . 41 കാരനായ രമേഷ് ഖാതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

ഇൻസ്റ്റഗ്രാം പ്രണയത്തട്ടിപ്പ്; യുവതിയുടെ 25 പവൻ സ്വർണം തട്ടി യുവാവ്

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിലാണ് ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതി പിടിയിൽ. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടകര സ്വദേശി...

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​; പുക്കാട്ടുപടി സ്വദേശിനി പിടിയി​ൽ

കൊ​ച്ചി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വ​തി പിടിയി​ൽ. പാ​ലാ​രി​വ​ട്ടത്ത് ജീ​നി​യ​സ് ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന ആ​ലു​വ പൂ​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി സ​ജീ​ന​യാ​ണ് (39)...

വിവാഹവേദിയിൽ നിന്നും തുടങ്ങിയ തർക്കം; മാസങ്ങൾ നീണ്ട പക; റോഡിൽ നിന്ന യുവാവിനെ കമ്പി വടിക്ക് അടിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വിവാഹവേദിയിൽ നിന്നും തുടങ്ങിയ തർക്കത്തിന് പിന്നാലെ യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആഴാകുളം പെരുമരം വിപിൻ നിവാസിൽ ജിതിൻ (24),...

പാക് ചാരന്മാർക്ക് അതീവ സുരക്ഷ മേഖലയുടെ ചിത്രങ്ങൾ കൈമാറി; വിധ്വംസക ശക്തികൾ യുവാക്കളെ വലയിലാക്കിയത് സുന്ദരികളുടെ ഫേക്ക് പ്രൊഫൈലുകൾ വഴി

ബെംഗളൂരു: കാർവാർ നാവിക സേനാ ആസ്ഥാനത്തിൻറെ ഭാഗമായ കദംബ നേവൽ ബേസിൻറെ ചിത്രങ്ങൾ പാക് ചാരന്മാർക്ക് കൈമാറിയ കേസിൽ രണ്ട് യുവാക്കൾ എൻഐഎ പിടിയിൽ. കാർവാർ...

സ്വത്ത് വിഭജനത്തെ ചൊല്ലി തർക്കം! പിതാവിന്റെ പരാതിയിൽ നടൻ അറസ്റ്റിൽ

ഹൈദരാബാദ്: കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ്‌ അറസ്റ്റിൽ. തിരുപ്പതി പൊലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ...

പണമിടപാട് വില്ലനായി; സഹോദരനെ കൊലപ്പെടുത്താൻ 5 ലക്ഷത്തിന്റെ ക്വട്ടേഷൻ!

മാണ്ഡ്യ: സഹോദരനെ കൊലപ്പെടുത്താനായി വാടക കൊലയാളിയെ നിയോഗിച്ച് പിന്നാലെ പൊലീസിനെ കറക്കാനായി കുംഭമേളയ്ക്ക് പോയ സഹോദരൻ പിടിയിൽ. കർണാടകയിലെ മാണ്ഡ്യയിലാണ് നാടിനെ നടുക്കിയ സംഭവം. ഫെബ്രുവരി...

ഹോട്ടൽ മറവിൽ വേശ്യാവൃത്തി; മൂന്ന് സ്ത്രീകൾ പൊലീസ് പിടിയിൽ

റിയാദ്: സൗദി ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനെ തുടർന്ന് മൂന്ന് പ്രവാസി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. മനുഷ്യക്കടത്ത്...