web analytics

Tag: Ambalappuzha Tragedy

പുന്നപ്രയിൽ ഓട്ടോ പോസ്റ്റിലിടിച്ച് അപകടം: രോഗിയുമായി ആശുപത്രിയിലേക്ക് പോയ യുവതിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: രോഗിയായ പ്രിയപ്പെട്ടവന്റെ ജീവൻ രക്ഷിക്കാൻ പുലർച്ചെ നടത്തിയ ആ ഓട്ടം ഒടുവിൽ ചെന്നവസാനിച്ചത് ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയ മഹാദുരന്തത്തിൽ. മാതൃസഹോദരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോയിൽ പാഞ്ഞ...