Tag: Aluva

ഭക്ഷണം വിളമ്പുന്ന സമയത്ത് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്തു; ജയിൽ ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് തല്ലി ലഹരി കേസ് പ്രതികള്‍

കൊച്ചി: ഭക്ഷണം വിളമ്പുന്ന സമയത്ത് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്തതിന് അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർക്ക് മർദനമേറ്റു. ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ ആണ് ജയിൽ ഉദ്യോഗസ്ഥനെ...

ആലുവ മഹാശിവരാത്രി; പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

കൊച്ചി: ആലുവ മഹാശിവരാത്രിയോടനുബന്ധിച്ച്​ ബുധനാഴ്ച ആലുവയിലേക്ക്​ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവേ. ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ്...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ റിങ്കി (20), റാഷിദുല്‍ ഹഖ് (29)...

മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന്റെ വൈരാഗ്യം; ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. മുപ്പത്തടം സ്വദേശി അലിയെയാണ് ആലുവ പോലീസ് പിടികൂടിയത്. ചൂണ്ടി സ്വദേശി ടെസിയെയാണ്...

ആലുവയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 40 പവനും എട്ടരലക്ഷം രൂപയും കവർന്നു

കൊച്ചി: ആലുവയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുടർന്ന് വൻ മോഷണം. എട്ടരലക്ഷം രൂപയും 40 പവനും നഷ്ടമായി. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ...

റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരുക്ക്; അപകടം ആലുവയിൽ

ആലുവ: റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്. എരമം കുന്നുംപുറം ഭാഗത്ത് ഇന്ന് പുലർച്ചയാണ് സംഭവം. പാനായിക്കുളം...

മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയത് 50 പൊലീസ് ഉദ്യോഗസ്ഥർ; മാതൃകയാക്കാം ആലുവ പോലീസിനെ

ആലുവ: ആലുവയിൽ 50 പൊലീസ് ഉദ്യോഗസ്ഥർ മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻല എറണാകുളം റൂറൽ ജില്ല...

പോലീസ് സ്റ്റേഷന്റെ വാതിൽ തുറന്ന് ഇറങ്ങിയോടിയത് പോക്സോ കേസ് പ്രതി; ന​ഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല; സംഭവം ആലുവയിൽ

കൊച്ചി: പോലീസിന്റെ കസ്റ്റഡിയിലിരുന്ന പോക്സോ കേസ് പ്രതി ചാടിപ്പോയി. ആലുവ പോലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്....

കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ തല കുടുങ്ങി; ആലുവയിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. ആലുവ മുപ്പത്തടത്താണ് ദാരുണ സംഭവം നടന്നത്. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി പ്രദീപ്(45) ആണ് മരിച്ചത്.(head...

പണം വാങ്ങും പണയത്തിന് വാഹനം നൽകും; അതേവാഹനം തന്നെ മോഷ്ടിക്കും; ഒടുവിൽ എട്ടിന്റെ പണി കിട്ടിയത് ഞെട്ടിന്റെ രൂപത്തിൽ

പണയത്തിന് വാഹനം നൽകിയ ശേഷം അതേ വാഹനം തന്നെ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുറ്റ്യാട്ടുർ സ്വദേശിയായ മൂലക്കൽപുരയിൽ വീട്ടിൽ...

ആലുവയിൽ ഇലക്ട്രോണിക്സ് കടയില്‍ വൻ തീപിടിത്തം; സാധനങ്ങള്‍ കത്തിനശിച്ചു

കൊച്ചി: ആലുവയിലുള്ള ഇലക്ട്രോണിക്സ് കടയില്‍ വൻ തീപിടിത്തം. തോട്ടുമുഖത്തുള്ള ഐ ബെല്‍ എന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ മുകളിലെ നിലയിലാണ്...

ആലുവ ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ റെയ്ഡ്; ഏഴ് സ്ത്രീകളടങ്ങുന്ന വൻ പെൺവാണിഭ സംഘം പിടിയിൽ

ആലുവയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് പിടിയിലായത്. രണ്ട് പേർ നടത്തിപ്പുകാരാണ്. ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ...