Tag: alien fight video

‘അവർക്ക് വലിയ കണ്ണുകളുണ്ട്, 10 അടിയിലേറെ ഉയരവും’; യു.എസ്സിൽ നടന്ന അന്യഗ്രഹജീവികളുടെ ഏറ്റുമുട്ടലിൻ്റെ ആ വീഡിയോ യഥാർത്ഥമാണെന്ന് വിദഗ്ധർ ! വീഡിയോ കാണാം

2023ൽ ലാസ് വെഗാസിലെ ഒരു വീടിൻ്റെ മുറ്റത്ത് നടന്നതും വൈറലായതുമായ അന്യഗ്രഹജീവികളുടെ ഏറ്റുമുട്ടലിൻ്റെ വീഡിയോ യഥാർത്ഥമാണെന്ന് വിദഗ്ധർ. ന്യൂസ് നേഷനോട് സംസാരിച്ച തെളിവ് പരിശോധകൻ സ്കോട്ട്...