Tag: #actress attack

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം: ജാമ്യം റദ്ദാക്കില്ല

കൊച്ചിയിൽ സിനിമാ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ദിലീപിന് താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ...