Tag: Actor Ganapathi

മദ്യപിച്ച് വാഹനമോടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: നടൻ ഗണപതിയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടയുകയായിരുന്നു.(Drunken driving;...