Tag: accidents

ഈ ഡിസംബറിനു മരണത്തിന്റെ തണുപ്പാണ്…. പതിനഞ്ചു ദിവസങ്ങള്‍ക്കിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഇരുപതിലേറെ പേർ

കോട്ടയം: ഈ ഡിസംബറിനു മരണത്തിന്റെ തണുപ്പാണ്. പതിഞ്ചു ദിവസങ്ങള്‍ക്കിടെ ഇരുപതിലേറെ പേരാണ് സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി മരിച്ചത്. മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളാണു രണ്ടാഴ്ചക്കിടെ...