web analytics

Tag: AC falls

സുഹൃത്തിനെ ആലിംഗനം ചെയ്ത് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ എസി തലയില്‍ വീണു; യുവാവിന് ദാരുണാന്ത്യം; വീഡിയോ കാണാം

ന്യൂഡല്‍ഹി: എസി തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ കരോള്‍ബാഗിലാണ് സംഭവമുണ്ടായത്. 18കാരനായ ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്.AC falls on the head of...