കോഴിക്കോട്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. കേസ് ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9.30ന് പരിഗണിക്കുന്നതിന് സമയം നൽകിയതായി റിയാദ് റഹീം സഹായസമിതി അറിയിച്ചു. ഇന്ന് റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും മോചനം ഉത്തരവ് ഉണ്ടായില്ല.(Abdul Rahim’s release delayed; The case will be heard on December 8) അതേസമയം ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ച് കിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ […]
റിയാദ്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ സന്ദർശിച്ച് ഉമ്മയും ബന്ധുക്കളും. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരാണ് റഹീമിനെ കാണാൻ ജയിലിലെത്തിയത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായി റഹീം കൂടിക്കാഴ്ച നടത്തിയത്.(Mother and relatives met Abdul Rahim in Saudi prison) ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിലേക്ക് എത്തുകയായിരുന്നു. ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ […]
വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനാകാൻ സാധ്യത. നാട്ടിലേക്കു പോകാനുള്ള ഔട്ട് പാസ് ഇതിനകം ലഭ്യമായിട്ടുണ്ട്. (Get out pass: Abdul Rahim may be released from jail in 10 days) ജയില്‍ മോചിതനായാല്‍ ജയിലില്‍നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക. റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു […]
നാട്ടിൽ തിരിച്ചെത്തിയാൽ അബ്ദുൾ റഹീമിനു വെറുതെയിരിക്കേണ്ട. നാട്ടിൽ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും മലയാളികളുടെ സ്വന്തം ബോചെ റഹീമിനെ അറിയിച്ചിരിക്കുകയാണ്. വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ച് അബ്ദുൾ റഹീം നന്ദി അറിയിച്ചു. (Abdul Rahim returns home after canceling the death sentence; Promise to fix the business by making […]
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.The death sentence of Abdul Rahim, a resident of Kotompuzha, Kozhikode, who is in jail in Saudi Arabia, has been cancelled കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ […]
ഒടുവിൽ ആ സന്തോഷ വാർത്തയെത്തി. 18 വർഷമായി സൗദി ജയിലിൽ മരണം കാത്തുകിടക്കുന്ന അബ്ദുൽ റഹീമിനെ മോചിപ്പിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തി. ഇന്ത്യൻ എംബസി വഴി നൽകിയ 34 കോടി രൂപയുടെ ചെക്ക് ഗവർണറേറ്റിന് കൈമാറി. മോചനത്തിനുള്ള മോചിപ്പിക്കുന്നതിനായുള്ള അനുരഞ്ജന കരാർ ഒപ്പുവച്ചു. റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. ഗവർണറേറ്റിന്റെ നിർദേശപ്രകാരം ആണ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്നാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചത്. […]
വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനം വൈകാതെ സാധ്യമാകും. കോടതി നടപടികൾക്ക് തുടക്കമായി. മാപ്പപേക്ഷ തേടി പ്രതിഭാഗം വക്കീൽ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് വാദിഭാഗമായ മരിച്ച സൗദി ബാലൻ അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി വിളിച്ചു. കുടുംബത്തിന്റെ വക്കീൽ മുബാറക് അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും അറിയിച്ച് ഏപ്രിൽ 15 ന് പ്രതിഭാഗം കോടതിയിൽ […]
സൗദി റിയാദിൽ കൊലക്കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അബ്ദുൽ റഹീം എന്ന യുവാവിന്റെ മോചനത്തിനായി മലയാളികൾ ഒത്തൊരുമിച്ചതിന്റെ വാർത്തകളാണ് മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ 34 കോടി രൂപയാണ് മലയാളി പിരിച്ചെടുത്തത്. ഡ്രൈവർ ജോലിക്കായി റിയാദിലെത്തി മനഃപൂർവമല്ലാത്ത ഒരു പ്രവർത്തിക്കു ജയിൽ ശിക്ഷയും അനുഭവിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അബ്ദുൽ റഹീം മലയാളികളുടെ ഒത്തൊരുമയിൽ മോചിതനാകുന്നു. നല്ല കാര്യം തന്നെ. എന്നാൽ, ഇതിനിടയിൽ മറക്കരുതാത്ത ചില യാഥാർഥ്യങ്ങൾ കൂടിയുണ്ട്. 2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ […]
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി രൂപയും സമാഹരിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചപ്പോൾ രണ്ടു ദിവസം ബാക്കി നിൽക്കെയാണ് ദയാധനത്തിന് വേണ്ട മുഴുവൻ തുകയും സമാഹരിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക സമാഹരിക്കാനായത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. കേസിൽ കഴിഞ്ഞ 16 വർഷമായി […]
© Copyright News4media 2024. Designed and Developed by Horizon Digital