തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിയ്ക്ക് നേരെ കൂകിവിളിച്ച് യുവാവ്. റോമിയോ എന്നയാളാണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.(Protest against Chief Minister Pinarayi Vijayan at IFFK venue) നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം. പ്രതിഷേധത്തിന് പിന്നിലെ കാരണം വ്യക്തമല്ല. റോമിയോ എം രാജ് എന്ന പേരാണ് ഡെലിഗേറ്റ് പാസില്‍ ഉള്ളത്. എന്നാൽ 2022ലെ പാസുമായാണ് റോമിയോ എത്തിയതെന്നും പൊലീസ് പറഞ്ഞു. അതേസമയം 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ […]
തിരുവനന്തപുരം: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള മേളയ്ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ (നവംബർ 25) മുതൽ ആരംഭിക്കും. രാവിലെ 10 മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുക. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്.(29th IFFK; Delegate registration will start tomorrow) registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ചെയ്യാം പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. കൂടാതെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള […]
തിരുവനന്തപുരം: 29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ 13 മുതൽ 20 വരെ നടക്കും. 15 വേദികളിലായി 180 സിനിമകളാണ് ഇക്കുറി പ്രദർശിപ്പിക്കുക. ചലച്ചിത്ര മേളയുടെ സംഘാടകസമിതി രൂപീകരണം നടന്നു.(29th International Film Festival of Kerala will be held from December 13 to 20) മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സംഘാടക സമിതിയിൽ 501 അംഗങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇരുപത്തിയൊൻപതാമത് ഐ എഫ് എഫ് കെ യുടെ ലോഗോ മന്ത്രി സജി ചെറിയാൻ തിരുവനന്തപുരം […]
© Copyright News4media 2024. Designed and Developed by Horizon Digital