web analytics

Tag: ദേവസ്വം ബോർഡ്

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസുവിനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം നിർണായക ഘട്ടത്തിലെത്തി. കേസിൽ...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു സാധാരണ പലചരക്കുവ്യാപാരിയുടെ മകനായി ജനിച്ച മുരാരിബാബു ഇന്ന് കോടീശ്വരനാണ്. ഇരുനില മാളിക, വലിയ ഭൂസ്വത്ത്,...

ക്ഷേത്ര പൂജാരി നിയമനം; ബ്രാഹ്മണർ അല്ലാത്തവരെയും നിയമിക്കാം; കേരള ഹൈക്കോടതി

ക്ഷേത്ര പൂജാരി നിയമനം; ബ്രാഹ്മണർ അല്ലാത്തവരെയും നിയമിക്കാം; കേരള ഹൈക്കോടതി കൊച്ചി: ക്ഷേത്ര പൂജാരിമാരുടെ നിയമനം ഒരു പ്രത്യേക ജാതിയിൽ നിന്നോ വംശത്തിൽ നിന്നോ മാത്രമേ ആകാവൂ...

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമല ദർശനത്തിന് എത്തും

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമല ദർശനത്തിന് എത്തും തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമല ദർശനത്തിന് എത്തും. കേരള സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി രാവിലെ...

കൽപേഷും നാ​ഗേഷും ഇപ്പോഴും കാണാമറയത്ത്

കൽപേഷും നാ​ഗേഷും ഇപ്പോഴും കാണാമറയത്ത് തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി സ്പോൺസറായി അവതരിച്ച് നടപ്പാക്കിയ കാര്യങ്ങളിൽ പലതിനും പണം മുടക്കിയത് മറ്റുള്ളവർ. ഇതിന്റെ വിശദാംശങ്ങളും...

കൊട്ടാരക്കര ക്ഷേത്രം: ഹോമപ്രസാദം തയ്യാറാക്കുന്നത് അന്യസംസ്ഥാനക്കാർ

കൊട്ടാരക്കര ക്ഷേത്രം: ഹോമപ്രസാദം തയ്യാറാക്കുന്നത് അന്യസംസ്ഥാനക്കാർ കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഹോമപ്രസാദം തയ്യാറാക്കുന്നത് അന്യസംസ്ഥാന തൊഴിലാളികൾ. ക്ഷേത്രത്തിൽ നിന്ന് നൂറ് മീറ്റർ...

ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

ഓഡിറ്റ് റിപ്പോർട്ട് പുറത്ത് ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ 2019–20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ 1.07 കോടി രൂപയുടെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് ഓഡിറ്റ് വകുപ്പ് ശക്തമായ വിമർശനവുമായി. നാഷണൽ പെൻഷൻ...

കട്ടത് പോറ്റിയോ? സ്വർണം ബാക്കിയെന്ന് ഇ-മെയിൽ

കട്ടത് പോറ്റിയോ? സ്വർണം ബാക്കിയെന്ന് ഇ-മെയിൽ കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം...

സ്വർണ്ണം പൂശുന്നതിനും അന്നദാനം നടത്താനും നടന്നത് വ്യാപക പണപ്പിരിവ്

സ്വർണ്ണം പൂശുന്നതിനും അന്നദാനം നടത്താനും നടന്നത് വ്യാപക പണപ്പിരിവ് പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വിജിലൻസ് അന്വേഷണസംഘം നിർണായകമായ കണ്ടെത്തലുകളുമായി രംഗത്തെത്തി. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ...