web analytics

Tag: തിലക് നഗർ പോലീസ്

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും നാലുമക്കളുടെ അമ്മയുമായ യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 35കാരിയായ സൽമ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്....