‘തൃശൂർ ഇങ്ങ് എടുത്തു’; നന്ദിപറയാൻ ഹെലികോപ്ടറില്‍ സുരേഷ് ഗോപി തൃശൂരിലേക്ക്

തൃശൂരില്‍ അരലക്ഷത്തിലേറെ ലീഡുയർത്തി സുരേഷ് ഗോപിയുടെ മുന്നേറുന്നു. ഭാര്യ‌യ്ക്കും മക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ വീട്ടിലാണ് നിലവില്‍ സുരേഷ് ഗോപിയുള്ളത്. അനുവാദം ലഭിച്ചാല്‍ ഉടൻ തന്നെ ഹെലികോപ്ടറില്‍ അദ്ദേഹം തൃശൂരിലേയ്ക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ കേരളത്തില്‍ ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവേദ്ക്കർ ശാസ്താംകോട്ടയിലെ വീട്ടില്‍ നേരിട്ടെത്തി സുരേഷ് ഗോപിയെ അഭിനന്ദിച്ചു.

തൃശൂർ പൂരം പോലെ ആവേശംമുറ്റി നിന്ന വോട്ടെണ്ണലിൽ എൽഡിഎഫ് ആയിരുന്നു തുടക്കത്തിൽ ലീഡ് ചെയ്തത്. എന്നാൽ ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ സുരേഷ് ഗോപി ലീഡ് ഉയർത്തി. പിന്നീട് വോട്ടെണ്ണിയ ഓരോ റൗണ്ടിലും വ്യക്തമായ മേധാവിത്വം പുലർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 72763 കടന്നിരിക്കുകയാണ്.

 

Read More: സി പി എമ്മിന് ആശ്വാസ വാർത്ത; കേരളം കൈവിട്ടെങ്കിലും രാജസ്ഥാനിലും തമിഴ് നാട്ടിലും നേട്ടം

Read More: കുത്തനെ ഉയർന്ന് സ്വർണവില; ഈ മാസത്തെ ആദ്യ വില വർദ്ധനവ്..അറിയാം പുതിയ പവന്‍ നിരക്ക്

Read More: കേന്ദ്രത്തിൽ ഒപ്പത്തിനൊപ്പം; എക്സിറ്റ് പോളുകളെ തള്ളി ഇന്ത്യ സംഖ്യത്തിന്റെ മുന്നേറ്റം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img