കൊച്ചി: മൂവാറ്റുപുഴയില്‍ ഒൻപത് പേരെ കടിച്ച നായ ചത്തു. നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയത്തിനിടെയാണ് നായ ചത്തത്. നായയെ നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
കുട്ടികള്‍ അടക്കമുള്ളവർക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തെരുവുനായ അക്രമിച്ചിട്ടുണ്ട്.
Read Also: സ്ത്രീ യാത്രക്കാരില്ല; ഹൈദരാബാദ് മെട്രോ പദ്ധതി വിറ്റൊഴിവാക്കാന്‍ ഒരുങ്ങി എല്‍ ആന്‍ഡ് ടി
Read Also: മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം; ഡോക്ടറെ ആക്രമിച്ച് രോഗി, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമം