News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

മധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

മധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
May 4, 2024

മധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. ജൂൺ മൂന്നിലെ പ്രവേശനോത്സവത്തോടെ ഈ അധ്യായന വർഷത്തിന് തുടക്കമാകും. മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനം. സ്കൂളുകൾ തുറക്കുന്നതിന് മുൻപേ സുരക്ഷ ഉറപ്പുവരുത്തണമെന്നും അറ്റകുറ്റി പണികൾ നടത്തണമെന്നും യോഗത്തിൽ നിർദ്ദേശിക്കുന്നു.

പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:

അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം

സ്കൂളും പരിസരവും വൃത്തിയാക്കുകയും ശുദ്ധജലം ഉറപ്പാക്കുകയും ചെയ്യണം.

സ്കൂളുകളിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ, ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേകം മുറിയിൽ സൂക്ഷിക്കുകയോ ചെയ്യണം.

സ്കൂൾ പരിസരത്തെയും സ്കൂളിലേക്ക് വരുന്ന വഴിയിലുമുള്ള അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ വൈദ്യുത കമ്പികൾ മറ്റ് ഉപകരണങ്ങൾ എന്നിവ ഒഴിവാക്കണം

സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ബോർഡുകൾ എന്നിവ ഒഴിവാക്കണം

ജില്ലാതല ജാഗ്രത സമിതി നിശ്ചയിച്ച ഇടവേളകളിൽ യോഗം ചേർന്ന് സ്കൂളുകളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തണം.

Read also: വീണ്ടും ഇരുട്ടടി ! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് വർധനയും; ഈ മാസത്തെ ബില്ലിൽ യുണിറ്റിന് 19 പൈസയുടെ സർചാർജ്ജ് കൂടി

 

Related Articles
News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • News

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ...

News4media
  • Kerala
  • News

ചോദ്യങ്ങളും സംശയങ്ങളും നിരവധി; നഴ്‌സിംഗ് വിദ്യാർത്ഥി അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ...

News4media
  • Kerala
  • Top News

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിട...

News4media
  • Kerala
  • News
  • News4 Special
  • Top News

സ്കൂൾ തുറന്നു, ലഹരിയുടെ വലവിരിച്ച് കാത്തിരിക്കുന്നത് വൻ മാഫിയ സംഘം; മദ്യം മുതൽ എന്തുതരം മയക്കുമരുന്ന...

News4media
  • Kerala
  • News
  • Top News

ഇക്കൊല്ലം സ്കൂൾ തുറക്കുന്നത് ജൂൺ 3ന്; സംസ്ഥാന സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്; ഉദ്ഘാടകൻ മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]