web analytics

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; മോഡല്‍ അല്‍ക്ക ബോണിയടക്കം ആറംഗ സംഘം പിടിയിൽ

കൊച്ചി മോഡല്‍ അടക്കം ആറംഗ ലഹരി സംഘം പൊലീസ് പിടിയില്‍. എളമക്കരയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും കൊക്കെയ്ന്‍, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.

വാരാപ്പുഴ സ്വദേശിയും മോഡലുമായ അല്‍ക്കാ ബോണിയടക്കം ആറ് പേരാണ് പൊലീസ് പിടിലായത്. പാലക്കാട്, തൃശൂര്‍ സ്വദേശികളാണ് മറ്റ് പ്രതികള്‍. ഇവരും മോഡലിംഗിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എളമക്കരയിലെ ലോഡ്ജിലെത്തി പൊലീസ് പരിശോധന നടത്തിയത്.

ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത പുസ്തകത്തിലെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ ലഭിക്കുന്നതെന്ന് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഇതില്‍ നിന്നും വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

 

Read More: ദിനംപ്രതി കേരളത്തിലേക്ക് ഒഴുകുന്നത് കോടികളുടെ സ്വർണം; സ്വർണവില കൂടിയതോടെ കടത്തും കൂടി; പിടി വീണില്ലെങ്കിൽ ലക്ഷങ്ങൾ ലാഭം

Read More: സുരക്ഷാവേലി മറികടന്ന് ട്രാൻസ്ഫോമറിൽ കയറി; ഷോക്കേറ്റ് തെറിച്ചുവീണ 45കാരന് ദാരുണാന്ത്യം

Read More: ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ എന്നെന്ന് മെയ് 20ന് അറിയാം

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

Related Articles

Popular Categories

spot_imgspot_img