web analytics

വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മാസ്മരിക ‘സര്‍പ്രൈസ്’ ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി: വീഡിയോ

കൊച്ചി വിമാനത്താവളത്തില്‍ ലഗേജ് കാത്തുനിന്ന യാത്രക്കാർക്ക് ‘സർപ്രൈസ് പെർഫോമൻസ്’ ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി. ബുധനാഴ്ച വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ലഗേജ് വരുന്നതിനായി 40 മുനിറ്റോളമാണ് കാത്തിരുന്നത്. അതിനിടെയാണ് കൂട്ടത്തില്‍ നിന്നും ഒരു യാത്രക്കാരന്റെ അപ്രതീക്ഷിത പെർഫോമൻസ്. 1995ല്‍ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തില്‍ എആർ റെഹ്മാൻ സംഗീതം ചെയ്‌ത ‘ഹമ്മാ ഹമ്മാ’ എന്ന ഗാനം കണ്‍വെയർ ബെല്‍റ്റിന്റെ റെയിലിങ്ങുകളില്‍ ഡ്രം സ്റ്റിക്ക് കൊണ്ട് കൊട്ടിയായിരുന്നു പ്രകടനം. വീഡിയോ കാണാം

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ ‘എമർജൻസി സിലിണ്ടർ’ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ 'എമർജൻസി സിലിണ്ടർ' തട്ടിപ്പ്; എൽപിജി...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ തിരുവനന്തപുരം: സജീവ...

റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ ‘സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ചതി’ എന്ന് ശ്രീനദേവി കുഞ്ഞമ്മ

റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ ‘സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ചതി’ എന്ന്...

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി; കൊന്നത് കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന സംശയത്തെത്തുടർന്നുള്ള വിഷാദം മൂലമെന്ന് പോലീസ്

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി വെഞ്ഞാറമൂട് വാമനപുരത്ത് ഒരു വയസ്സുകാരിയായ പവിത്രയുടെ...

പെട്രോൾ-ഡീസൽ അനാവശ്യമായി സംഭരിക്കരുത്; പമ്പുകളിൽ ഇന്ധന ക്ഷാമമില്ല; കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

പെട്രോൾ-ഡീസൽ അനാവശ്യമായി സംഭരിക്കരുത്; പമ്പുകളിൽ ഇന്ധന ക്ഷാമമില്ല; കർശന നിർദേശങ്ങളുമായി കേന്ദ്ര...

യുവാക്കൾക്കിടയിൽ തരംഗമായി ‘സൈബർ കുമ്പസാരക്കൂടുകൾ’; ഡിജിറ്റൽ ലോകത്ത് മനസ്സ് തുറന്ന് ലക്ഷങ്ങൾ

യുവാക്കൾക്കിടയിൽ തരംഗമായി 'സൈബർ കുമ്പസാരക്കൂടുകൾ' ചൈനയിലെ യുവതലമുറ തങ്ങളുടെ ആന്തരിക സംഘർഷങ്ങളും ആർക്കും...

Related Articles

Popular Categories

spot_imgspot_img