‘മീൻകൊതിയന്മാർ നേരെ വിട്ടോ തൃശൂർക്ക്, കൊട്ട നിറച്ചും ചാള വാരാം’; ജില്ലയിൽ വീണ്ടും ചാകര; പെറുക്കിയെടുക്കാൻ തിരക്കുകൂട്ടി ജനം

തൃശൂർ: തൃശൂർ ജില്ലയിൽ വീണ്ടും ചാളക്കൂട്ടം കരയ്‌ക്കെത്തി. വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിലാണ് ചാള ചാകരയെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം.(sardine fish in sea shore in thrissur)

ആഴ്ചകളുടെ വ്യത്യാസത്തിൽ ഇതിപ്പോൾ മൂന്നാം തവണയാണ് തൃശൂരിൽ ചാള ചാകരയെത്തുന്നത്. കഴിഞ്ഞയാഴ്ച ചാവക്കാട് അകലാട് ബീച്ചിലും ചാകരയെത്തിയിരുന്നു. തളിക്കുളം ഭാഗത്തും ആഴ്ചകൾക്ക് മുമ്പ് സമാന സംഭവം ഉണ്ടായിരുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസത്തിന്റെ ഫലമായാണ് ചാളകൂട്ടം ഇങ്ങനെ കരയ്ക്കടിയുന്നത്.

മീൻ പെറുക്കാനും വീഡിയോ എടുക്കാനുമായി നിരവധി ആളുകളാണ് ബീച്ചിലേക്കെത്തിയത്. പാത്രങ്ങളിലും കവറുകളിലുമായി മീൻ ശേഖരിച്ചാണ് ആളുകൾ മടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img