ഇടവേളയ്ക്കു ശേഷം നായകനായി സഞ്ജു സാംസണ്‍; പഞ്ചാബിന് ബാറ്റിങ്, മിച്ചല്‍ ഓവന്‍സിന് ഇന്ന് അരങ്ങേറ്റം

ജയ്പുര്‍: ഇടവേളയ്ക്കു ശേഷം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്തേക്ക് തിരിച്ചെത്തി.

പരിക്കേറ്റതിനെ തുടർന്ന് സീസണില്‍ നിര്‍ണായക മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായിരുന്നു.

പഞ്ചാബ് കിങ്‌സിനെതിരായ ഇന്നത്തെ ആദ്യ പോരാട്ടത്തിലാണ് സഞ്ജു ടീമിനെ നയിക്കുന്നത്. ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുത്തു.

രാജസ്ഥാന്‍ നിലവില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. പഞ്ചാബിന് ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്. ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് അവര്‍ കൂടുതല്‍ അടുക്കും.

ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ഓവന്‍സ് പഞ്ചാബിനായി ഇന്ന് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഈ സീസണില്‍ താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും കളിച്ചിരുന്നു.

പെഷവാര്‍ സാല്‍മിയില്‍ നിന്നാണ് താരം പഞ്ചാബ് കിങ്‌സിലെത്തുന്നത്. പരിക്കേറ്റ് പുറത്തായ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പകരക്കാരനായാണ് താരം എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി...

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

Related Articles

Popular Categories

spot_imgspot_img