web analytics

അ​ന്തി​മ ഉ​ത്ത​ര​വ് വ​രും​വ​രേ സാ​ന്ദ്രാ തോ​മ​സി​ന് ച​ല​ചി​ത്ര നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ തുടരാം;പു​റ​ത്താ​ക്കി​യ ന​ട​പ​ടി കോടതി സ്റ്റേ ​ചെ​യ്തു

കൊ​ച്ചി: ച​ല​ചി​ത്ര നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്ന് സാ​ന്ദ്രാ തോ​മ​സി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി കോടതി സ്റ്റേ ​ചെ​യ്തു. അ​ന്തി​മ ഉ​ത്ത​ര​വ് വ​രും​വ​രേ സം​ഘ​ട​ന​യി​ൽ തു​ട​രാ​മെ​ന്നും കോ​ട​തി ഉത്തരവിട്ടു. എ​റ​ണാ​കു​ളം സ​ബ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്കെ​തി​രേ​യും അ​തി​ലെ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യും സാ​ന്ദ്രാ തോ​മ​സ് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചതിന് പി​ന്നാ​ലെ ഇ​വ​രെ സം​ഘ​ട​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ലും പ​വ​ർ ഗ്രൂ​പ്പ് ഉ​ണ്ടെ​ന്നാണ് സാ​ന്ദ്ര പ​റ​ഞ്ഞത്. സം​ഘ​ട​ന​യി​ലെ ചി​ല​ർ ത​ന്നെ മോ​ശം രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ചു എ​ന്നും ഇ​വ​ർ ആരോപണം ഉന്നയിച്ചി​രു​ന്നു. ഇതിന് പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ സം​ഘ​ട​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img