റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മരിച്ച നിലയിൽ; പുടിൻ വിമർശകന്റേത് കൊലയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ

റഷ്യിലെ പ്രതിപക്ഷ നേതാവും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിൻ പുടിന്റെ എതിരാളിയുമായ അലക്‌സി നവൽനി ജയിലിൽ മരിച്ച നിലയിൽ. 2021 മുതൽ ആർട്ടിക് ജയിലിൽ വിവിധ കേസുകളിലായി 19 വർഷത്തേയ്ക്കുള്ള തടവുശിക്ഷ അനുഭവിയ്ക്കുകയായിരുന്നു നവൽനി. ഇടക്കാലത്ത് ജയിലിൽ നിന്നും നവൽനിയെ കാണാതായതോടെ അദ്ദേഹം കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ നവൽനി വീഡിയോ കോളിൽ മാധ്യമങ്ങളോട് സംസാരിച്ചതോടെ കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾ നിലച്ചിരുന്നു. 47 കാരനായ നവൽനി വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ചെന്നാണ് ജയിൽ അധികൃതർ പറയുന്നത്. 2013 ലെ മോസ്‌കോ മേയർ തിരഞ്ഞെടുപ്പിലൂടെയാണ് നവൽനി ശ്രദ്ധേയനാകുന്നത്. പുടിന്റെ കടുത്ത എതിരാളിയായ നവൽനിയെ വിഷം കൊടുത്ത് കൊല്ലാൻ മുൻപും ശ്രമങ്ങൾ നടന്നിരുന്നു എന്നാൽ ജർമനിയിലെ ഏറെക്കാലത്തെ ചികിത്സയ്ക്ക് പിന്നാലെ അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. പിന്നീട് റഷ്യയിൽ തിരിച്ചെത്തി. വിമാനമിറങ്ങിയ നവൽനി അപ്പോൾതന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. ആർട്ടിക് പ്രദേശത്തെ ജയിലിലായിരുന്നു അവസാന കാലത്ത് നവൽകി.

Read Also: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; പെരുമ്പാവൂരിൽ വാഹനാപകടത്തിൽ രണ്ടു മരണം

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

Related Articles

Popular Categories

spot_imgspot_img