കനത്ത പ്രതിഷേധം; ജീവനക്കാർക്ക് മുമ്പിൽ അടിയറവ് പറഞ്ഞ് സർക്കാർ; കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കി

മലപ്പുറം: വിവാദമായ കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കി. 125 താത്കാലിക ജീവനക്കാരെ പിരിച്ചുവിടനായിരുന്നു ശ്രമ. ആലത്തൂർ എംപി കെ രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മിൽ നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കിയത്.

നടപടിയിൽ നിന്ന് പിന്മാറണമെന്നും ഉത്തരവ് രജിസ്ട്രാർ തിരുത്തണമെന്നും മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടി റദ്ദാക്കി കലാമണ്ഡലം രജിസ്ട്രാർ ഉത്തരവിറക്കിയിട്ടുണ്ട്.

125-ഓളം വരുന്ന താത്കാലിക അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ഇത്തരമൊരു തീരുമാനം എടുത്തത്. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് പതിവായിരിക്കേ സാമ്പത്തിക ബാധ്യതയും സർക്കാർ സഹായമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിവാദ നടപടി. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. കലാമണ്ഡലത്തിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കുന്നതായിരുന്നു നടപടി. ഇതാണ് സർക്കാർ റദ്ദാക്കിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img