web analytics

പാലക്കാട് പിടിക്കാൻ രമേഷ് പിഷാരടി? യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന

പാലക്കാട് പിടിക്കാൻ രമേഷ് പിഷാരടി? യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന

പാലക്കാട്: ചലച്ചിത്ര–ടെലിവിഷൻ രംഗത്തെ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകൾ ശക്തമാകുന്നു.

മത്സരിക്കാൻ രമേഷ് സന്നദ്ധത അറിയിച്ചതായാണ് വിവരം. സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയിൽ പാലക്കാട് മണ്ഡലത്തിനായി രമേഷിന്റെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മുൻപ് കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകളും പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ രമേഷ് പിഷാരടിയുടെ പേരാണ് ഇടംപിടിച്ചതെന്നാണ് വിവരം.

സിനിമയും ടെലിവിഷനും വഴി ലഭിച്ച ജനപ്രീതി വോട്ടായി മാറുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.

പാലക്കാട് സിറ്റിങ് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ഉയർന്ന കേസിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ മണ്ഡലം നിലനിർത്താൻ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. രമേഷ് മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.

തൃപ്പൂണിത്തുറ മണ്ഡലത്തേക്കും മുൻപ് രമേഷ് പിഷാരടിയുടെ പേര് ഉയർന്നുകേട്ടിരുന്നു.

English Summary

Actor-director Ramesh Pisharody is likely to be fielded as the UDF candidate from Palakkad. Sources indicate that he has expressed willingness to contest, and his name is reportedly the only one forwarded to the screening committee. Following the exit of sitting MLA Rahul Mamkootathil from the party, the UDF is seeking a strong candidate to retain the seat, banking on Pisharody’s popularity translating into votes.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ ന്യൂഡൽഹി: ചായയും കാപ്പിയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ്...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

Related Articles

Popular Categories

spot_imgspot_img